Chapter Title : ആശുപത്രിവാസം 3 [ആനന്ദൻ]
ആരും ഇല്ല. വീട് പൂട്ടിയ ലക്ഷണം ഉണ്ട്. കുട്ടികൾ തറവാട്ടിൽ ആണ് എന്ന് ഉറപ്പാണ്. രവി എവിടെ ആണെന്ന് രാജി ഊഹിച്ചു ചാരായ പുരയിൽ ആകും. മിക്കവാറും വലിച്ചു കയറ്റി ആണ് വരുന്നേ. അവൾ താക്കോൽ തപ്പി എടുത്തു. വാതിൽ തുറക്കുന്ന സമയത്തു അവൾ ശേഖരനോട് പറഞ്ഞു
രാജി. അനന്തരവൻ അടിച്ചു പൂക്കുറ്റി ആയി ആവും വരുന്നേ
ശേഖരൻ. അവൻ നേരത്തെ ഇങ്ങനെ ആണോ
രാജി. എപ്പോഴും ഇല്ല ആഴ്ചയിൽ മൂന്ന് ദിവസം അന്ന് വീഴുന്നത്തിനു മുൻപ് ഡെയിലി ഉണ്ടായിരുന്നു
ശേഖരൻ. അപ്പോൾ ഡോക്ടർ കുടിക്കരുത് എന്ന് പറഞ്ഞില്ലേ.
രാജി. കുറച്ചു കൊണ്ട് വരണം എന്ന് പറഞ്ഞു
അവർ ഇരുവരും വാതിൽ തുറന്നു അകത്തു കയറി. രാജി അവളുടെ മുറിയിൽ പോയി. ശേഖരൻ ഇനി രവി അകത്തു എവിടെ എങ്കിലും കുടിച്ചു ബോധം ഇല്ലാതെ കിടക്കുന്നുണ്ടോ എന്ന് നോക്കി ഇല്ലായിരുന്നു. പിന്നെ അയാൾ തന്റെ ഷർട്ട് അവിടെ കണ്ട കസേരയിൽ ഇട്ട ശേഷം തന്റെ അണ്ടർ വെയർ ഊരി തന്റെ കട്ടിലിൽ എറിഞ്ഞു എന്നിട്ട് നേരെ രാജിയുടെ മുറി ലക്ഷ്യമാക്കി പോയി അവിടെ കണ്ട കാഴ്ച
മുറിയിൽ ലൈറ്റ് ഉണ്ട് അവിടെ വയലറ് ബ്ലൗസിലും വയലറ്റ് അടിപാവാടയിലും നിൽക്കുക ആയിരുന്നു രാജി സാരി അവൾ കട്ടിൽ പറിച്ചു ഇട്ടിട്ടുണ്ടായിരുന്നു. എന്നിട്ട് തന്റെ ബ്ലൗസിന്റെ ഹൂക് അഴിച്ചുകൊണ്ടിരിക്കുന്നു. അതുകണ്ട ശേഖരൻ അവളെ പിന്നിൽ നിന്ന് കെട്ടിപിടിച്ചു. തന്റെ മുഖം അവളുടെ കഴുത്തിൽ ഇക്കിളി ഇട്ടും കൈകൾകൊണ്ട് ബ്ലൗസ്സിൽ പൊങ്ങി നിന്ന മുലകൾ ഞെക്കി മടക്കി കുത്തിയ മുണ്ടിന്റെ ഇടയിലൂടെ
💬 Comments
View all comments