0%

Chapter Title : ആശുപത്രിവാസം 3 [ആനന്ദൻ]

Author : Kambikathakal Read All Parts 3.3K

ദീനു. നേരത്തെ വരണ്ടേ മാമ. നമുക്ക് പോയി ഒരു മൂത്തത് അടിക്കാൻ പോകാമായിരുന്നു

ശേഖരൻ. നീ ഡെയിലി ഉണ്ടോ

ദീനു. ഇല്ലാ കൂട്ടുകാരന്റെ ചിലവ് ആണ്. അല്ലതെ ഞാൻ പൈസ കൊടുത്തു അടിക്കുമോ മാമ

ശേഖരൻ. അപ്പന്റെ മകൻ തന്നെ

ദീനു. മാമ ഞാൻ കഴിച്ചു പോയി കിടക്കട്ടെ. ഞാൻ കിഴക്കേ മുറിയിൽ ആണ് അടിച്ചു കഴിഞ്ഞാൽ കിടക്കുന്നെ. കുടിച്ചു കഴിഞ്ഞാൽ ഞാൻ അവളുടെയും കൊച്ചിന്റെയും കൂടെ കിടക്കില്ല. നല്ല കൂർക്കം വലി ആണെന്ന് അവൾ പറയുന്നേ

ശേഖരൻ. അത് നല്ലതാ എന്നാൽ പോയി കിടന്നോ

സമയം കടന്നു പോയി അവർ ശേഖരന് നൽകിയ മുറി ബിന്ദു കിടക്കുന്ന മുറിയുടെ അടുത്ത് ആയിരുന്നു. ശേഖരന് കിടക്ക ഒരുക്കാൻ വന്ന ബിന്ദുവിനോട് ചോദിച്ചു

ശേഖരൻ. നീ ഇങ്ങോട്ട് ആണോ വരുന്നെ

ബിന്ദു. മാമൻ ഒരു മുക്കാൽ മണിക്കൂർ കഴിഞ്ഞു വാ കുറ്റി ഇടില്ല

അവൾ പോയി കുറച്ചു നേരം കഴിഞ്ഞു അയാൾ ഒന്ന് മുറിയുടെ പുറത്ത് ഇറങ്ങി. ദിനു വെള്ളമടിച്ചു കിടക്കുന്ന മുറിയിൽ ചെന്നു നോക്കി അവൻ പൂരം കൂർക്കം വലിയാണ് തല്ക്കാലം സുരക്ഷക്കായി അയാൾ ആ മുറിയുടെ വാതിൽ പുറത്തുനിന്നു കുറ്റി ഇട്ടു. പിന്നെ അളിയന്റെയും പെങ്ങളുടെയുടെ മുറിയുടെ വാതിൽക്കൽ ചെന്നു നോക്കി. അവരും ഉറക്കമാണ്. പിന്നെ ദിനുവിന്റെയും ബിന്ദുവിന്റെയും കിടക്കമുറിയുടെ വാതിൽക്കൽ നോക്കി. വാതിൽ ചാരി ആണ് കിടക്കുന്നതു ബിന്ദു മുൻപ് ഇട്ടിരുന്ന നൈറ്റി മാറി ഇപ്പോൾ ഇട്ടേക്കുന്നെ ഒരു പച്ച അടിപാവാടയും പച്ച ബ്ലൗസും ആണ്. ഒരു പച്ചക്കിളി പോലെ. അവൾ ബെഡിൽ ഇരിക്കുന്നു.

💬 Comments

View all comments