0%

Chapter Title : ആശുപത്രിവാസം 4 [ആനന്ദൻ]

Author : Kambikathakal Read All Parts 2.3K

അമാന്തിക്കണ്ട ഞാൻ ഫോൺ ചെയ്തു പറയാം അടുത്ത വീട്ടിലേക്കു

ബാലൻ. ശരി ചേട്ടാ ഞാൻ നാളത്തേകഴിഞ്ഞു പോകാം

ശേഖരൻ . ശരി ആ പിന്നെ ഇത് നീ ആരോടും പറയണ്ട കാശിന്റെ കാര്യം പോലും

ബാലൻ. ഞാൻ ചത്താലും പറയില്ല

ബാലൻ അറിയുന്നില്ലല്ലോ അവന്റെ കെട്ടിയവളെ എന്നും ഊക്കനാണ് താൻ ഇങ്ങനെ ചെയുന്നത് എന്ന് .അല്ലേലും താൻ ഒന്നും മടിക്കുന്ന പ്രകൃതമല്ലലോ ,ഗീതയുടെ ചിന്തയും ആ വഴിക്കു തന്നെ പോയി

ശേഖരൻ തിരിഞ്ഞു ഗീതയുടെ ശരീരം കെട്ടിപിടിച്ചു അവളുടെ ചുണ്ടിൽ ചുംബിച്ചു .ആ ചുംബന സീൽക്കാരം മഴുയുടെ ശബ്ദത്തിൽ അലിഞ്ഞു അലിഞ്ഞു ഇല്ലാതായി .അവളെ മോചിപ്പിച്ചു അയാൾ നേരെ നിന്ന്

ബാലൻ ഇടയ്ക്കു എന്തൊക്കെയോ അയാളോട് സംസാരിച്ചു കൊണ്ട് ഇരുന്നു ,അപ്പോൾ ഒക്കെ ശേഖരന്റെ കൈ ഗീതയുടെ വയറിലും മുലയിലും ഓക്ക് മേഞ്ഞു നടന്നു .ഗീതയുടെ ഇടം കൈ അയാളുടെ മുണ്ടിനു മുകളിലൂടെ കുണ്ണയിൽ തൊട്ടു തലോടി .ഒന്ന് പോയി എങ്കിലും അവൻ തൻ്റെ വിശ്വരൂപം എടുത്തു നിന്നു .അവനെ തനറെ രതിപുഷ്പത്തിൽ ആനയിച്ചു കയറ്റുവാൻ കൊതിയോടെ അവൾ നിന്നു

മഴ തോർന്നു

മഴ മാറി അവിടെ നിന്നും അവർ മൂന്നു പേരും ഇറങ്ങി .മെഴുകുതിരി കത്തിച്ചു പഴയപോലെ ചിരാതിയിൽ പിടിച്ചുകൊണ്ടു ബാലൻ നടന്നു പിറകെ ഗീത അവളുടെ പിന്നിലായി ശേഖരൻ .അയാളെ രവിയുടെ വീടിന്റെ പടിക്കൽ കൊണ്ടുവിട്ടു ബാലനും ഗീതയും അവരുടെ വീട്ടിലേക്കു നടന്നു .പോകുന്ന വഴി ബാലൻ ശേഖരനെക്കുറിച്ചു ചിന്തിച്ചു എത്ര നല്ലവൻ ആണ് ശേഖരേട്ടൻ .ഏതായാലും ഒരു വര്ഷം സമയം നല്കിയിട്ടുണ്ടല്ലോ അതുമതി

💬 Comments

View all comments