Chapter Title : ആസിയുടെ ലോകം 2 [Asif]
പോയി വരട്ടെ, ഇപ്പൊ തന്നെ ഇരുട്ടായി. ഉമ്മ വാതിൽ കുട്ടിയിട്ടോ, തുറന്നു വെക്കേണ്ട "ജമീല ഉമ്മാക്ക് നിർദ്ദേശങ്ങൾ കൊടുത്ത കൊണ്ട് പുറത്തേക്കിറങ്ങി.
"ഉമ്മാ ചായ എടുത്ത് വെച്ചിട്ടുണ്ടേ.. ചൂടാറും മുന്നേ കുടിച്ചോളൂ.."
"ആഹ്.. നിങ്ങൾ വേഗം വരില്ലേ "
" വേഗം വരും. കുറച്ചു സാധനല്ലേ വാങ്ങാണ്ടുള്ളു "
"ഡാ.. നിനക്കിറങ്ങാനായില്ലേ.. ഇത്രയും ലേറ്റ് ആക്കിയത് പോരെ നിനക്ക്.. വേഗം വാ " ജമീല ദേഷ്യത്തോടെ ആസിയെ മുറ്റത്തു നിന്ന് വിളിച്ചു കൊണ്ടിരുന്നു.ഒരു ട്രാകും ടീഷർട്ടും ഇട്ട് ആസി പതിയെ താഴേക്ക് ഇറങ്ങി വന്നു.
"ഉമ്മാമ എന്താണ് നിങ്ങളെ മോൾ ഇങ്ങിനെ ബഹളം വെക്കുന്നെ.." വാതിൽക്കൽ നിൽക്കുന്ന കദീഷുമ്മയോട് തമാശ രൂപേണ ചോദിച്ചു. "പോവാം.. ഞാൻ റെഡി " ആസി ഉമ്മയെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.
ആസി തന്നോട് തമാശപറഞ്ഞു തന്റെ തോളിൽ ഒന്ന് തട്ടി പോയെങ്കിലും കദീഷുമ്മ അവനോട് മറുപടി ഒന്നും പറഞ്ഞില്ല. പകരം അവന്റെ മുതുകിൽ ഒന്ന് പിടിച്ചു അവനെ പുറത്തേക് പതിയെ തള്ളി അവനെ പുറത്തേക് തള്ളി നടന്നു.അവൻ പുറത്തേക് ഇറങ്ങാൻ നേരം തന്റെ കൈ അവന്റെ പുറത്തൂടെ ഒന്ന് ഒന്ന് ഉഴിഞ്ഞെടുത്തു.
ആസി വേഗം തന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഉമ്മയോട് കയറാൻ പറഞ്ഞു.അവർ നടവഴിയിലൂടെ പോയി കഴിഞ്ഞപ്പോൾ കദീഷുമ്മ വാതിൽ അടച്ചു ജമീല തനിക് എടുത്ത് വെച്ച മട്ടൻ കുടിക്കാൻ അകത്തേക്ക് പോയി...
(തുടരും....)
💬 Comments
View all comments