Chapter Title : ആസിയുടെ ലോകം 6 [Asif]
ഉപദേശിച്ചു,,
" അവനു എന്ത് സംശയം വരാനാ,, ഞാൻ വീട്ടിൽ വരുന്നതിനു "
"ഹാ,, അല്ലാതെ പിന്നെ, ദിവസവും രാത്രി വൈകി അവനോടൊപ്പം ഇരിക്കുന്ന നീ പെട്ടെന്ന് ഒരു ദിവസം മുതൽ ഇങ്ങിനെ വീട്ടിൽ നേരത്തെ വന്നിരിക്കാൻ തുടങ്ങിയാൽ ആർക്കും സംശയം ഒക്കെ വരും,, അജു കൊണ്ട് ഉമ്മച്ചീടെ മോൻ പതിയെ ഒക്കെ വന്നാൽ മതി കേട്ടോ,, ഞങ്ങൾ ഇവിടെ തന്നെ ഉണ്ടാവും..""
" മ്മ്, ഞാൻ ആരേം അറിയിക്കാൻ ഒന്നും പോകുന്നില്ല,, ഇനിയിപ്പോ സമീ അറിഞ്ഞാൽ തന്നെ അവൻ ആരോടും പറയില്ല,, അവൻ എന്റെ ചങ്കാണ് " ആസി ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്ത് കുടിച് കൊണ്ട് പറഞ്ഞു.
" ദേ,, ചങ്കാണ് കരളാണ് എന്നൊക്കെ പറഞ്ഞു ഇനി അവനോട് പറയാൻ നികേണ്ട,, എല്ലാ കാലവും എല്ലാവരും ഒരുപേലെ ആയിരിക്കില്ല, അതുകൊണ്ട് രഹസ്യങ്ങൾ എല്ലാം എത്ര വലിയ ഫ്രണ്ട് ആയാലും പറയാൻ പാടില്ല.. " ജമീല കുറച്ചു സീരിയസ് ആയി തന്നെ ആസിയെ താകീത് ചെയ്തു. ഉമ്മയുടെ സംസാരം കാര്യമായിട്ടാണെന്നു മനസ്സിലായ ആസി പതിയെ കയ്യിലെ കുപ്പി അവിടെ വെച് ജമീലയുടെ അടുത്തേക് നടന്നു. എന്നിട്ട് പതിയെ രണ്ട് തോളിലും കൈ വെച്ചു,
" അങ്ങിനെ ആസി ആരോടേലും ഇത് പറയുമെന്ന് ഉമ്മച്ചിക് തോന്നുന്നുണ്ടോ,, ഞാൻ പോയിട്ട് വരാട്ടോ,, വല്യുമ്മ ഞാൻ പോയി വരാം,, ഉറങ്ങികളയല്ലേ രാത്രി ഞാൻ വായുമ്പോയേക്ക്. ""
"" ഇല്ലെടാ,,, അങ്ങിനെ അങ്ങ് ഉറങ്ങാൻ പറ്റുമോ ഇനി നീ വരാതെ.. "
ആസി പതിയെ എഴുന്നേറ്റ് അകത്തു പോയി പാന്റും ഒരു
💬 Comments
View all comments