0%

Chapter Title : ആതിര 1 [Jithin]

Author : Kambikathakal Read All Parts 1.1K

വരാൻ അവിഷ്യപെട്ടെങ്കിലും ഞാൻ പോയില്ല.

"തനിക്ക് ഇത് എന്ത് പറ്റി. വാടൊ ഒന്ന് കയറിയിട്ട് പോകാം"

"ഞാനില്ല നീ പൊക്കോ"

"അത് പറഞ്ഞാൽ പറ്റില്ല"

ഇതും പറഞ്ഞ് അവൾ വണ്ടിയുടെ ചാവിയുമായി അകത്തേക്ക് പോയി. ഞാനും അവളുടെ പുറകെ നടന്നു.

"ചാവി താ എനിക്ക് പോണം"

"അച്ഛാ ദാ ജിത്തു"

വീടിൻ്റെ ഉമ്മറത്ത് തന്നെ അവളുടെ അച്ഛൻ ഉണ്ടായിരുന്നു.

"കയറി വാ മോനെ"

ഞാൻ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി ചെന്നു.

അവളുടെ റൂമിലേക്ക്. അവൾ ചാവി എവിടെയോ വച്ച് കുളിക്കാൻ കയറി.

"നീ കളിക്കാതെ ചാവി താ"

ഞാനിത് പറഞ്ഞപ്പോൾ വാതിലിൻ്റെ അടുത്ത് നിന്ന് ആരോ നോക്കുന്നത് പോലെ എനിക്ക് തോന്നി. ചെന്ന് നോക്കിയപ്പോൾ അമ്മു ആയിരുന്നു. അവൾ പെട്ടന്ന് ഓടിപോകുന്നത് ഞാൻ കണ്ടു. എന്ത് വലിയ ചന്തി. പക്ഷെ അപ്പോളും മനസ്സിൽ അവൾ നഷ്ടപെട്ട വിഷമം തന്നെ. ഞാൻ അവളുടെ റൂമിൽ മുഴുവനും തപ്പി. ചാവി കിട്ടി. അത് എടുത്ത് പോകാൻ നേരം അവൾ കുളി കഴിഞ്ഞ് ഇറങ്ങി.

ഒരു നിമിഷം എൻ്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ ആയില്ല. അവൾ ഒരു തോർത്തും ഉടുത്തു നനഞ്ഞ് എൻ്റെ മുന്നിൽ. ഞാൻ അവളുടെ ആ മലകളെ തന്നെ നോക്കിനിന്നുപോയി.

"നീ എന്താ പന്തം കണ്ട പെരുച്ചാഴിയെ പോലെ നോക്കി നിൽക്കുന്നത്"

ഞാൻ അത് ശ്രദ്ധിച്ചില്ല എൻ്റെ മനസ്സ് അവളുടെ ആ വെണ്ണപോലുള്ള ശരീരത്തിലൂടെ ഓടി നടന്നു.

"നീ പോകാൻ ഒരുങ്ങിയിട്ട് പോകുന്നില്ലേ?"

"ഇല്ല"

"നീ ഇവിടെ ഇരിക്ക് ഞാൻ റെഡി ആവട്ടെ. എനിക്ക് ചിലത് പറയാൻ

💬 Comments

View all comments