0%

Chapter Title : ആതിര 1 [Jithin]

Author : Kambikathakal Read All Parts 1.2K

ഞാൻ പതിയെ അവളെ പുറകോട്ട് ആക്കി അവളുടെ മുഖത്ത് അടിച്ച് ഒഴിച്ചു. അവൾ അത് നക്കി എടുത്ത്. അത് കാണാൻ തന്നെ എൻ്റെ മോനെ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സുഖം.

"ട്രിം ട്രിം

പിന്നെയും ഫോൺ കിടന്ന് റിംഗ് ചെയ്യാൻ തുടങ്ങി. ഞാൻ പുറത്തേക്ക് വന്ന് ഫോൺ നോക്കുമ്പോൾ അമ്മയാണ്.

"നീ എവിടെയാ???"

"ഞാൻ ടൗണിൽ ഉണ്ടമ്മെ"

"പെട്ടന്ന് വീട്ടിലേക്ക് വാ, അത്യാവശ്യം ഉണ്ട്"

"അമ്മേ ഞാൻ കുറച്ച് കഴിഞ്ഞ് എത്തിക്കോളാം"

"പറ്റില്ല ഇപ്പൊൾ ഇവിടെ ഉണ്ടാവണം നീ"

"ഹാ ശരി ഞാൻ വന്നോളാം"

ഞാൻ അവളെ നോക്കി.

"നീ പോയി വാ നമുക്ക് നാളെ കാണാം"

"എനിക്ക് പോകാൻ തോന്നുന്നില്ല"

"നീ ഒന്ന് പോയ്ക്കെ അല്ലെങ്കിൽ അമ്മ ഇങ്ങോട്ട് വരും, നിൻ്റെ അല്ലേ അമ്മ"

"വരുവാണേൽ നമ്മളെ ഈ കോലത്തിൽ കണ്ടാൽ എപ്പോ വെട്ടി കുഴിച്ചുമൂടി എന്ന് ചൊതിച്ചാൽ മതി"

"തമാശ പറഞ്ഞ് നിൽക്കാതെ ചെല്ല്"

ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു

"ഞാൻ പോയി നാളെ വരാം"

"ഹ്മം ശരി"

ഞാൻ അവിടന്ന് ഇറങ്ങി വീട്ടിലേക്ക് തിരിച്ചു.

വീട്ടിൽ എത്തിയിട്ടും മനസ്സ് അവളുടെ അടുത്ത് തന്നെ ആണ്. ഞാൻ ഫോൺ എടുത്തു അവളെ വിളിക്കാൻ. നോക്കുമ്പോൾ ചാർജ് തീരെ കുറവാണ്. ഞാൻ ഫോൺ ചാർജിനിട്ട് കുളിക്കാൻ പോയി. ഷവറിൽ വെള്ളം ദേഹത്തേക്ക് വീണപ്പോൾ നെഞ്ചിൽ അവൾ കടിച്ച പാട് കണ്ടു. അതിൽ. വെള്ളം വീണപ്പോൾ നല്ല സുഖം തോന്നി. അവളുടെ ഓർമ്മകൾ വീണ്ടും മനസ്സിലേക്ക് വന്നു. ഞാൻ കുട്ടനെ എടുത്ത് കയ്യിൽ പിടിച്ചു.

💬 Comments

View all comments