Chapter Title : ആതിര എന്ന നായര് കുട്ടി [Safwan]
നോക്കുന്നത് അവൾ ആസ്വദിക്കുന്നുണ്ടോ എനിക്കൊരു സംശയവും തോന്നി
എല്ലാവരും ചെയ്യുന്നത്പോലെ ഇടിച്ചുകയറി വെറുതെ സംസാരിക്കുന്നതിനോട് എനിക്കൊരുതാല്പര്യമില്ലാത്തത് കൊണ്ട് ബൈക്കിൽ തന്നെ ഇരുന്ന് കൊണ്ട് അവളെ കണ്ടിരുന്നു കുറച്ചുദിവസങ്ങൾ..
ഒരിക്കൽ എന്റെ നാട്ടിൽ ഒരു പരിപാടിവന്നു.. അതിന്റെ പരസ്യ ചുമതല എന്റെ തലയിലേക്ക് എടുത്ത്വെച്ച് എല്ലാവരും കൂടി.. പഴയ ഒരു സ്നേഹിതന്റെ ഫ്ലക്സ്പ്രിന്റിങ്ഷോപ് അന്വേഷിച്ചു നടന്ന ഞാൻ ചെന്ന്പെട്ടത് ഈസുന്ദരിക്കോതയുടെ ഷോപ്പിനുമുന്നിൽ..
അവൾ ഇരിക്കുന്ന ഷോപ്പിനു തൊട്ടു മുകളിൽ ആയിരുന്നു ഫ്ളക്സ്പ്രിന്റിങ്.. ഉർവ്വശീ ശാപം ഉപകാരമെന്ന് പറഞ്ഞപോലെ മനസ്സിൽ ഒരായിരം നക്ഷത്രങ്ങൾ ഒന്നായി വിരിഞ്ഞു
തല്ക്കാലം അവളെ "ആതിര" എന്ന് വിളിക്കാം.. ഏകദേശം ഒരു മാസത്തോളമുള്ള വർക്ക് ഉണ്ടായിരുന്നു പ്രിന്റിങ് ഷോപ്പിൽ കൊടുത്തു തീർക്കാനുള്ളത്.. അതിന്റെ പേരും പറഞ്ഞു എന്നും അവളുടെ ഷോപ്പിനു തൊട്ടുതായേ ബൈക്കും നിർത്തി മുകളിലുള്ളവനെ ഫോണിൽ വിളിച്ചു മുകളിലേക്ക് കയറിപ്പോവും ഇടയ്ക്കുതായേവരും
പക്ഷെ ഒരിക്കൽ പോലും അവളോട് സംസാരിക്കാനുള്ള ഒരു അവസരമുണ്ടായില്ല.. എന്റെ ഫോണിലുള്ള കളിയും അവളെ ഇടങ്കണ്ണിട്ടുള്ള നോട്ടവുമൊക്കെ അവൾ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു എന്നെനിക്ക് മനസ്സിലായി.. ഞാൻ അറിയാത്ത രീതിയിൽ അവളെനോക്കുമ്പോൾ അവൾമെല്ലെ മുഖംതിരിക്കും.. തിരിച്ചു ഞാൻവേറെ യെവിടെക്കെങ്കിലും ശ്രദ്ധിച്ചു ഇരിക്കുമ്പോൾ അവൾ ഞാൻ അറിയാത്തത്പോലെ എന്നെയും നോക്കുന്നു ണ്ടായിരുന്നു
അങ്ങനെയിരിക്കെ ഉച്ചവരെ പവർ കട്ട് ഉള്ള
💬 Comments
View all comments