Chapter Title : ആതിര [Goutham]
ഞാൻ ഒന്ന് ഇളകി ഇരുന്നു.. എന്നിട്ട് പതിയെ വിൻഡോ വെളിച്ചത്തിലൂടെ കാണുന്ന അവളെ സൂക്ഷിച്ചു നോക്കി.. എന്നെക്കാളും 2ഇഞ്ച് ഉയരം അവൾക് കൂടുതൽ ഉണ്ട്.. വെളുത്ത മെല്ലിച്ച ശരീരം.. നീണ്ടു അൽപ്പം വളഞ്ഞ മൂക്.. ആ മൂക് കൊണ്ട് അവളെ എല്ലാരും തത്ത എന്നു കളിയാക്കി വിളിക്കാറുണ്ടെങ്കിലും എനിക്കത് വലിയ ഇഷ്ട്ടമാണ്.. അൽപ്പം വീർത്ത കവിൾ ഇടയ്ക്കിടയ്ക്ക് ഞാൻ അതിൽ വിരൽ കൊണ്ട് കുത്തി അവളെ കളിയാക്കും. ചെറിയ ചുണ്ടുകൾ.. വലിയ ചുവപ്പെന്നു പറയ്യാൻ പറ്റില്ലെങ്കിലും അത് കാണുമ്പോൾ ഒരു ഭംഗിയൊക്കെ ഒണ്ട്.. ഞാൻ ഓർത്തു.. നീയെന്നാടാ സ്വൊപ്നം കാണുവാണോ? അല്ലേടി നിന്നെ കാണാൻ നല്ല ഭംഗിയുണ്ട് ഇപ്പൊ... ഞാൻ പറഞ്ഞു.. ഓഹ്ഹ്.. അവന്റെ ഒരു കണ്ടു പിടുത്തം ഞാൻ അല്ലേലും സുന്ദരിയാ.. അവൾ മുഖം കൂർപ്പിച്ചു..
ഡീ.. എനിക്കൊരു ഉമ്മ തര്വോ? ഞാൻ പെട്ടന്ന് ചോദിച്ചു.. ങേ. അവൾ ഞെട്ടി ചുറ്റും നോക്കി.. എല്ലാരും ഡാൻസിന്റെ ലഹരിയിലാണ്.. അവൾ എന്റെ കൈ വിട്ടു അൽപ്പം മാറി ഇരുന്നു.. ചെ വേണ്ടായിരുന്നു.. ഞാൻ ഉള്ളിൽ ശപിച്ചു.. എന്നിട് പുറത്തേക് നോക്കിയിരുന്നു.. വണ്ടി അതി വേഗം മുന്നോട്ട് കുതിച്ചു.. സമയം ഇഴഞ്ഞു നീങ്ങുന്ന പോലെ എനിക്ക് തോന്നി.. അവൾ എന്റെ അടുത് ഇരിക്കുന്നെങ്കിലും വളരെ അകലെ ആയ പോലെ തോന്നി.. പതിയെ രാത്രിയുടെ ഏതോ യാമത്തിൽ എല്ലാവരും ക്ഷീണിച്ചു അവരവരുടെ ഇരിപ്പിടങ്ങളിൽ ഇരുന്നു.
ഡീ നീ വര്നില്ലേ? രേഷ്മ ചോദിച്ചു.. ങാ ഞാൻ വന്നോളാം നീ പൊക്കോ.. ആതിര പറഞ്ഞു. ഇവൾ ഇനി ഇതെന്തിനുള്ള പുറപ്പാടാ ദൈവമേ.. ഞാൻ
💬 Comments
View all comments