ആതിര മോൾ [Simon]

📝 Ongoing

👁 518914 views ❤ 399 likes 💬 31 comments

ആതിര മോൾ
Aathira Mol | Author : Simon

"ആദീ അർജന്റായിട്ട്ത്രേടം വരൊന്ന് വന്നേ…" മക്കളെ സ്കൂളിലേക്കയച്ച് വീട്ടു ജോലിയിലേക്ക് കടക്കാനൊരുങ്ങുമ്പോഴായിരുന്നു അമ്മയുടെ കോൾ. വിശദീകരിക്കാൻ നിൽക്കാതെ അമ്മ ഫോൺ വെച്ചതോടെ എൻറെ നെഞ്ചിടിപ്പ് കൂടി… ഈശ്വരാ അച്ഛനെന്തെങ്കിലും… അതോ അമ്മക്ക് തന്നെയോ…!!!

മേല് കഴുകുമ്പോഴും മാക്സിയിൽ നിന്ന് ചുരിദാറിലേക്ക് മാറുമ്പോളും സ്കൂട്ടി എടുത്ത് സ്വന്തം വീട്ടിലേക്ക് പറക്കുമ്പോളും ഉള്ളിലെ ആന്തലിന് കുറവൊന്നും ഉണ്ടായിരുന്നില്ല. എന്തെങ്കിലും സംഭവിച്ചാൽ വന്ന് നോക്കാനുള്ള ആകെയൊരു തരി ഞാനാണ്. കൊള്ളിവെക്കാനൊരു ആൺതരി പോലുമില്ലാത്തവരാണ് എൻറെ അച്ഛനുമമ്മയും….

ഗേറ്റ് കടന്നതോടെ മുറ്റത്ത് തല ഉയർത്തി നിന്ന് എന്നെ വരവേറ്റ, ഏറ്റവുമടുത്ത സുഹൃത്ത് റോസ്ലിൻ എന്ന റോസിന്റെ ഭർത്താവ് കിഷോറിന്റെ ബുള്ളറ്റ് വലിയൊരു ആശ്വാസമായി. ആവശ്യത്തിന് ഓടിയെത്താൻ കിഷോർ ഉണ്ടായല്ലോ. അപകടനില തരണം ചെയ്തിട്ടുമുണ്ട് എന്നുറപ്പ്…

"ഹായ് കിഷോർ… എപ്പ വന്നു…?" അകത്തേക്ക് കയറുമ്പോൾ ഓഫീസ് റൂമിലിരിക്കുന്ന അതിഥിയെയൊന്ന് പാളി നോക്കി വിഷ് ചെയ്തു...
"കൊർച്ച് നേരായാദീ…" അവൻ പുഞ്ചിരിയുടെ അകമ്പടിയോടെ പറഞ്ഞു,,,
"റോസെങ്ങനിരിക്കുന്നു…"
"അവൾക്ക് നല്ല സുഖാ…" ആ വാക്കുകളിൽ ഒരു ദ്വയാർത്ഥത്തിന്റെ ധ്വനിയുണ്ടോ…!!!

കിഷോറിനെ വിട്ട് അകത്തേക്ക് നടന്നപ്പോൾ പ്രത്യേകിച്ചൊരു അസാധാരണത്വവും അനുഭവപ്പെട്ടില്ല.. ഡൈനിംഗ് ഹാളിലേക്ക് കയറിയ

📚 Chapters

1 published

Related Stories

💬 Comments

View all comments