0%

Chapter Title : ആതിര തമ്പുരാട്ടി [മാജിക് മാലു]

കരുതി, അവുടുന്നു സ്ഥലം കാലിയാക്കി വേഗം . അങ്ങനെ ഞാനും ആതിര തമ്പുരാട്ടിയും തമ്മിൽ അടുപ്പത്തിൽ ആയി, രണ്ടു മൂന്ന് ദിവസം കഴിഞ്ഞു കോലോത്തെ തറവാട് ക്ഷേത്രത്തിൽ ഉല്സവകോടിയേറ്റം ആയിരുന്നു, അന്ന് നാട്ടുകാരും കോലോത്തുള്ള മുഴുവൻ കുടുംബാംഗങ്ങളും അമ്പലത്തിൽ ആയിരുന്നു. ഞങ്ങളുടെ നാട്ടിലും എല്ലായിടത്തും പോലെ ഉത്സവങ്ങൾ ജാതി മതം നോക്കാതെ എല്ലാവരും പങ്കെടുക്കും ആയിരുന്നു. ഞാനും ആ കൂട്ടത്തിൽ ചെന്ന് നിന്നു, കാനഡയിൽ കാണാൻ പറ്റാത്ത പലതും എനിക്ക് അവിടെ ആസ്വദിക്കാൻ പറ്റി. കൊടിയേറ്റ് നടക്കുന്നതിനിടയിൽ ആൾ കൂട്ടത്തിനു ഇടയിൽ ആതിര തമ്പുരാട്ടിയും ഉണ്ടായിരുന്നു ഞാൻ അവളെ ദൂരെ നിന്നും നോക്കി രസിച്ചു. അവൾ എന്നെ കണ്ടു പിന്നെ ഞങ്ങൾ രണ്ടുപേരും കണ്ണുകൾ കൊണ്ട് ഹൃദയം കൈമാറി, ഞാൻ അവളോട്‌ എനിക്ക് ഒന്ന് തനിച്ചു സംസാരിക്കണം എന്ന് ആംഗ്യം കാണിച്ചു, അവൾ തൊട്ടടുത്ത് ഉള്ള തമ്പ്രാക്കന്മാരെ കാണിച്ചു. അങ്ങനെ അല്പം കഴിഞ്ഞു കഥകളി തുടങ്ങി, അത് വീക്ഷിക്കാൻ ആയി കോലോത്തെ കാരണവന്മാരും കുടുംബാംഗങ്ങളും നാട്ടുകാരും ഇരുന്നു, അതിനിടയിൽ ഞാൻ പല തവണ ആതിരയെ ക്ഷണിച്ചു. ഒടുവിൽ അവൾ നിർബന്ധിത ആയി, അവിടുന്ന് എഴുന്നേറ്റ് അമ്മ തമ്പുരാട്ടിയോട് ഇപ്പോൾ വരാമെന്നു പറഞ്ഞു എന്നെ നോക്കി കണ്ണിട്ട് എഴുന്നേറ്റ് പോയി, എല്ലാവരും കഥകളി കമ്പം കയറി ഇരിക്കുകയായിരുന്നു, ഞാൻ ആതിരയെ പിന്തുടർന്ന് നടന്നു അവൾ പടിഞ്ഞാറെ കവാടം വഴി തറവാട്ടിലേക്ക് ഉള്ള വഴിയിൽ പ്രവേശിച്ചു ഞാൻ പിന്നാലെ നടന്നു, അവൾ ഇടക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. അവൾ തറവാട്ടിലേക്ക് കയറാതെ കുളക്കടവിലേക്ക് പോയി, ഞാനും അങ്ങോട്ട് ചെന്നു. അവിടെ ഒരു

💬 Comments

View all comments