Chapter Title : ആതിര തമ്പുരാട്ടി [മാജിക് മാലു]
സ്വീകരിച്ചു എന്നിട്ട് പറഞ്ഞു.
സൈഫ് : - പ്രോഗ്രാം വാസ് ഫാബുലസ്....
തമ്പുരാട്ടി : - (ഇതുവരെ ഒരിക്കലും അവനെ കണ്ടിരുന്നില്ല ബട്ട് പെട്ടെന്ന് ) താങ്ക് യു.... (എന്നിട്ട് ചിരിച്ചു).
സൈഫ് ചിരിച്ചു കൊണ്ട് കോടിയും 1000 രൂപയും വാങ്ങി മുന്നോട്ട് പോയി, തമ്പുരാട്ടിയുടെ മനസ്സിൽ ഒരു നിമിഷം അവൻ ആരാണെന്ന ചിന്ത കടന്ന് പോയി ,പിന്നെ തമ്പുരാട്ടി ധർമ്മം തുടർന്നു.
സൈഫ് തമ്പുരാട്ടിയെ ഓരോ നിമിഷവും പിന്തുടർന്ന് കൊണ്ടിരുന്നു, കോടി കൊടുക്കൽ എല്ലാം കഴിഞ്ഞു തമ്പുരാട്ടി തിരുവാതിര വസ്ത്രം മാറാൻ കോവിലകത്തിന്റെ ഉള്ളിലേക്കു പോയി, എല്ലാവരും ഓരോരോ തിരക്കിൽ ആയിരുന്നു. ഈ സമയം സൈഫ് ആരും കാണാതെ തമ്പുരാട്ടിയെ പിന്തുടർന്ന് മുകളിലത്തെ നിലയിൽ അവളുടെ അന്തപുരത്തിന് അടുത്ത് വെച്ച് തമ്പുരാട്ടിയെ കണ്ടു. ആതിര ഞെട്ടി, ഇന്നേ വരെ തറവാട്ടിലെ പോലും ഒരു പുരുഷനും കയറി വരാത്ത തന്റെ അന്തപുരത്തിനു അരികിൽ ഒരു അന്യ പുരുഷൻ നില്കുന്നത് കണ്ടു തമ്പുരാട്ടി ചോദിച്ചു.
ആതിര : - ഹേയ്, ആരാണ് നിങ്ങൾ?! ഇവിടെ വരാൻ പാടില്ല്യ എന്ന് അറിയില്ലേ?
സൈഫ് : - സോറി, തമ്പുരാട്ടി..... ഒന്നും വിചാരിക്കരുത്. തമ്പുരാട്ടിയുടെ തിരുവാതിര കണ്ടത് മുതൽ മനസ്സ് മുഴുവൻ വല്ലാത്ത ഒരു ആരാധന.... ഒന്ന് അടുത്ത് കാണാൻ ഉള്ള മോഹം, ഇത്ര വിനയവും ഇത്ര സൗന്ദര്യവും ഉള്ള ഒരു പെണ്ണിനേയും ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല, പിന്നെ തിരുവാതിര അസ്സൽ ആയിരുന്നു അരങ്ങേറ്റക്കാരി ആണെന്ന് പറയുകയേ ഇല്ല. എന്നോട് വിരോധം ഒന്നും തോന്നരുത്, ഒരു ഓട്ടോഗ്രാഫ് തരണം ഞാൻ
💬 Comments
View all comments