0%

Chapter Title : ആതിരയുടെ മായാലോകം [Aardranurag]

Author : kkstories Read All Parts 24K

"ഒന്നുപോടി

പറയുന്നത് കേട്ടാൽ തോന്നും നീ ക്ലാസ് അറ്റൻഡ് ചെയ്യാൻ വന്നതാണെന്ന്

വാ നമുക്ക് ഓഡിറ്റോറിയത്തിലേക്ക് പോവാം

" ടീന ആതിരയുടെ കൈപിടിച്ചുകൊണ്ട് നടന്നു

"അല്ല നിന്റെ ക്രഷ് വന്നില്ലേ

കണ്ടില്ലല്ലോ

" ആതിര ചോദിച്ചു. "ഹാ

അവൻ വേറെ ഏതെങ്കിലും പെൺകുട്ടികളുടെ കുണ്ടിയും നോക്കി നടക്കുന്നുണ്ടാവും

അവന് പിന്നെ നമ്മളൊക്കെ സൈഡ് അല്ലെ

" ടീന ഒഴുക്കൻ മട്ടിൽ പറഞ്ഞു. "ഹാ

ഇപ്പൊ അങ്ങനെയായോ

നിനക്ക് അങ്ങനെ ഉള്ളവരെ അല്ലെ ഇഷ്ട്ടം

നോ കമ്മിറ്റ്മെന്റ്സ്

പിന്നെ എന്തിനാ പരാതി പറയുന്നേ

" ആതിര ചോദിച്ചു. "ഹേയ്

പരാതി പറഞ്ഞതൊന്നും അല്ല

എന്തൊക്കെയായാലും അസൂയ വരില്ലേടി

പെണ്ണുങ്ങളല്ലേ നമ്മൾ

" ടീന ചിരിച്ചുകൊണ്ട് പറഞ്ഞു. "ഹാ

അത് ശരിയാ

" ആതിര നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു. "ഹും

എന്താടി നിനക്കാരോടെങ്കിലും അസൂയയുണ്ടോ

ഒരു നെടുവീർപ്പിടലൊക്കെ

ഹേ

" ടീന സംശയത്തോടെ ചോദിച്ചു. "ഒന്ന് പോടീ

ദീപക് ചേട്ടൻ എന്റെ കൂടെ നടക്കുമ്പോ എല്ലാവർക്കും വലിയ അസൂയ ആയിരുന്നല്ലോ

അതോർത്തതാ

" അവൾ ടീനയെ ചെറുതായി തള്ളിക്കൊണ്ട് പറഞ്ഞു. "ഹും

അത് ശരിയാ

എല്ലാരും കൊതിക്കുന്ന ദീപക് ചേട്ടനെ നീ വളച്ചാൽ അതും സീനിയറായ ചേട്ടനെ വളച്ചാൽ

അസൂയ തോന്നില്ലേ പെണ്ണെ

ഉം

നിങ്ങൾ തമ്മിൽ നല്ല മാച്ച് ആയിരുന്നു

ചേട്ടന്റെ കൂടെ നടക്കുമ്പോ എന്തായിരുന്നു നിന്റെ മുഖത്തെ തിളക്കം

അത് പറഞ്ഞപ്പോഴാ നിനക്കെന്താ ഒരു മാറ്റം പോലെ

കവിളൊക്കെ ചെറുതായി ചുവന്ന് തുടുത്ത്

ഒരു പ്രത്യേക മണമൊക്കെ

ആദ്യരാത്രി കഴിഞ്ഞ മണവാട്ടിയെപോലെ

ഹും

എന്താടി

" ടീന അവളെ

💬 Comments

View all comments