0%

Chapter Title : ആതിരയുടെ പൂങ്കാവനം [ഗില്ലി ബാല]

Author : Gilli Bala Read All Parts 24.3K

എന്നെ നോക്കുന്നത് ഞാൻ മുറിയിലെ കണ്ണാടി വഴി കണ്ടു..

ഇങ്ങനെ നല്ല. ബോഡി ഉള്ള ആണുങ്ങളെ കണ്ടാൽ പെണ്ണുങ്ങൾ നോക്കാതെ ഇരിക്കോ. എനിക്ക് സ്വയം അഭിമാനം തോന്നി... ഞാൻ കൊണ്ടുവന്ന ബാഗിൽ നിന്നും രണ്ട് ബോട്ടിൽ എടുത്ത് ബാൽക്കാണിയിലേക്ക് നടന്നു...

അത് കണ്ടപ്പോ ആതിരയുടെ ചീത്തവിളി ഒന്നുകൂടെ കൂടി.. എല്ലാം ടോണിയോട് ആയിരുന്നു... അവൻ പാവം എല്ലാം കേട്ട് അവളെ സമാധാനിപ്പിക്കാൻ കഷ്ടപ്പെടുന്നു.. എനിക്ക് കണ്ടിട്ട് ചിരിയാ വന്നത്.. ഞാൻ പിന്നെ റിസോർട് മാനേജറേ വിളിച്ച് ഐസ് ക്യൂബ് വേണമെന്ന് പറഞ്ഞു... കുറച്ചു കഴിഞ്ഞപ്പോ അയാളത് കൊണ്ടുവന്നു.

അപ്പോഴും അവരുടെ വഴക്ക് തീർന്നിട്ടില്ലായിരുന്നു...

ടോണി ഇപ്പോഴും പൂസാണ്. എന്റെ ഇരട്ടി കുടിയാ കുടിച്ചത് അവൻ. അതുകൊണ്ട് അവന്റെ തരിപ്പ് ഇപ്പോഴും ബാക്കി ആയിരുന്നു. എനിക്കാണെങ്കിൽ വെള്ളം തട്ടിയപ്പോൾ തന്നെ എല്ലാം പോയി. ഞാനാ കൊണ്ടുവന്ന ഐസ് ക്യൂബ് ഒരു ഗ്ലാസിൽ ഇട്ട് ഒരു പെഗ് അടിച്ചു...

ആ സമയം ആയപ്പോൾ അന്തരീക്ഷം ഒന്ന് തണുത്തതായി എനിക്ക് തോന്നി.. പതിയെ ബാൽക്കാണി ഡോർ തുറക്കപ്പെട്ടു... ഞാൻ നോക്കുമ്പോൾ രണ്ടാളും ഉണ്ട്...

ഞാൻ : തീർന്നോടാ......

ഞാൻ ചോദിച്ചു

ടോണി : മൈരേ... ഒറ്റക്കാക്കി അടി തുടങ്ങി അല്ലെ...

ഞാൻ : നിങ്ങള് ഭാര്യയും ഭർത്താവും തമ്മിൽ അടി കൂടുമ്പോ ഞാൻ ഇടക്ക് കേറിയാ അതെങ്ങനെ ശരിയാവും. അതല്ലേ.. ഇപ്പൊ തീർന്നോ ആതിരെ നിന്റെ ദേഷ്യം....

അവൾ എന്നെ നോക്കി പതിയെ ചിരിച്ചു....

ഞാൻ : രണ്ടും ഇരിക്ക് സംസാരിക്കാം

അവൾ പതുക്കെ വന്ന് ബാൽക്കണിയിലെ കസേരയിൽ ഇരുന്നു. ടോണി

💬 Comments

View all comments