0%

Chapter Title : ആതിരയുടെ പൂങ്കാവനം [ഗില്ലി ബാല]

Author : Gilli Bala Read All Parts 24.4K

ഉള്ളിലെ വികാരങ്ങളെ ഉണർത്തുന്ന ഒന്നാ... നിന്റെ ഈ മണം... അത് എന്നെ വല്ലാതെ വട്ടാക്കുന്നുണ്ട്."

​ഞാൻ പറഞ്ഞത് കേട്ട് ആതിരയുടെ ശ്വാസം ഒന്ന് നിലച്ചു. അവളുടെ നെഞ്ചിടിപ്പ് കൂടുന്നത് എനിക്ക് കാണാമായിരുന്നു. അവൾ കണ്ണുകൾ വലിച്ചു തുറന്ന് എന്നെ നോക്കി. ആ നോട്ടത്തിൽ ഒരു തരം കീഴടങ്ങൽ ഞാൻ കണ്ടു. ടോണി ഒരിക്കലും നൽകാത്ത ആ വശീകരണം എന്റെ വാക്കുകളിൽ അവൾ തിരിച്ചറിയുകയായിരുന്നു.

.ആതിരയുടെ മുഖത്ത് ഒരു തരം പരവശത പടരുന്നത് ഞാൻ കണ്ടു. എന്റെ വാക്കുകൾ അവളുടെ ഉള്ളിൽ വലിയൊരു ഓളം തന്നെ ഉണ്ടാക്കിയിരുന്നു. അവൾ പതുക്കെ നോട്ടം താഴ്ത്തി തന്റെ ചുരിദാറിന്റെ അറ്റത്ത് വിരലുകൾ കൊണ്ട് വെറുതെ കോറി കൊണ്ടിരുന്നു.

​ആതിര: (വളരെ താഴ്ന്ന സ്വരത്തിൽ) "മഹിയേട്ടൻ... മഹിയേട്ടൻ ഇങ്ങനെ സംസാരിക്കുമെന്ന് ഞാൻ കരുതിയില്ല. ടോണി ഒരിക്കലും എന്നോട് ഇങ്ങനെയൊന്നും പറയാറില്ല. അവന്... അവന് വേണ്ടത് കഴിഞ്ഞാൽ പിന്നെ ഒന്നും ശ്രദ്ധിക്കാറില്ല."

​അവളുടെ സ്വരത്തിൽ ചെറിയൊരു വിറയലുണ്ടായിരുന്നു. അവൾ പതുക്കെ സോഫയിലേക്ക് ഒന്നുകൂടി ചാരി. ആ ഇരിപ്പിൽ അവളുടെ വിയർപ്പൊട്ടിയ ശരീരം എനിക്ക് കൂടുതൽ വ്യക്തമായി. ഷാൾ ഇല്ലാത്തതിനാൽ കഴുത്തിന്റെ താഴെ മുതൽ മാറിടങ്ങളുടെ തുടക്കം വരെയുള്ള ആ ഭാഗത്ത് വിയർപ്പുതുള്ളികൾ മഞ്ഞുതുള്ളികൾ പോലെ തിളങ്ങുന്നുണ്ട്.

​ഞാൻ: "അവൻ നിന്നെ അറിഞ്ഞിട്ടില്ല ആതിര. ഈ രൂപത്തിൽ നീ എത്ര മനോഹരിയാണെന്ന് അവന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. നിന്റെ ഈ വിയർപ്പിന്റെ ഗന്ധം പോലും എന്നിൽ ഉണ്ടാക്കുന്ന വികാരം നിനക്ക് ഊഹിക്കാൻ കഴിയില്ല."

​ഞാൻ പറയുന്നത് കേട്ട് അവൾ അറിയാതെ ഒന്നുകൂടി എന്റെ അടുത്തേക്ക് ചരിഞ്ഞു. അവളുടെ

💬 Comments

View all comments