0%

Chapter Title : ആതിരയുടെ പൂങ്കാവനം [ഗില്ലി ബാല]

Author : Gilli Bala Read All Parts 24.5K

​അവളുടെ ഉള്ളിൽ നിന്നും ഒരു നീണ്ട ശിൽക്കാരം പുറത്തു വന്നു. അവൾ എന്റെ മുടിയിൽ മുറുകെ പിടിച്ചു കൊണ്ട് അവളുടെ ശരീരം എന്നിലേക്ക് വില്ലുപോലെ വളച്ചു. ഞാൻ ചുരിദാറിന് മുകളിലൂടെ തന്നെ അവളുടെ ആ നനഞ്ഞ മാറിടങ്ങളിൽ മുഖമമർത്തി. ആ വസ്ത്രത്തിന്റെ നനവും അവളുടെ ശരീരത്തിന്റെ ചൂടും സമ്മിശ്രമായ ഒരു ലഹരിയായി എനിക്ക് തോന്നി.

​ഞാൻ ആവേശത്തോടെ അവിടെ ചുംബിക്കാനും പല്ലുകൾ കൊണ്ട് പതുക്കെ കടിക്കാനും തുടങ്ങിയപ്പോൾ ആതിരയുടെ നിയന്ത്രണം പൂർണ്ണമായും വിട്ടു. അവൾ കണ്ണുകൾ മുകളിലേക്ക് തിരിച്ചു കൊണ്ട് അണച്ചു കൊണ്ടിരുന്നു.

​ആതിര: "ഓ... മഹിയേട്ടാ... നിർത്തല്ലേ... ഇനിയും... ഇനിയും വേണം... എനിക്ക് വല്ലാതെ ഭ്രാന്ത് പിടിക്കുന്നു..."

​അവളുടെ ആ വിറയാർന്ന ശബ്ദവും ശിൽക്കാരങ്ങളും ആ മുറിയിലെ അന്തരീക്ഷത്തെ കൂടുതൽ ചൂടുപിടിപ്പിച്ചു. ടോണി തൊട്ടടുത്ത ബെഡിൽ അഗാധമായ ഉറക്കത്തിലാണെന്ന കാര്യം പോലും മറന്ന്, അവൾ എന്നിലെ പുരുഷനെ പൂർണ്ണമായും ആവാഹിക്കുകയായിരുന്നു. അവളുടെ വിയർപ്പൊട്ടിയ ശരീരത്തിന്റെ ഓരോ സ്പന്ദനവും എന്റെ വിരലുകൾക്കിടയിൽ തുടിക്കുന്നത് ഞാൻ അറിഞ്ഞു.

ആതിരയുടെ കിതപ്പും ശിൽക്കാരങ്ങളും മുറിയിലെ വായുവിനെ കൂടുതൽ ഭാരമുള്ളതാക്കി. ആ പച്ച ചുരിദാർ അവൾക്കും എനിക്കും ഇടയിലെ വലിയൊരു തടസ്സമായി എനിക്ക് തോന്നി. ഞാൻ പതുക്കെ അവളുടെ ശരീരത്തിൽ നിന്നും കൈകൾ മാറ്റി ആതിരയെ എഴുന്നേൽപ്പിച്ചു നിർത്തി.

​അവൾ ലഹരിയിലും വികാരത്തിലും ആടിയുലയുകയായിരുന്നു. ഞാൻ അവളുടെ ചുരിദാറിന്റെ പിൻവശത്തെ സിബ്ബ് പതുക്കെ താഴ്ത്തി. ആതിര കൈകൾ ഉയർത്തി എനിക്ക് സൗകര്യമൊരുക്കി തന്നു. വിയർപ്പിൽ ഒട്ടിപ്പിടിച്ചിരുന്ന ആ ചുരിദാർ ഞാൻ മുകളിലൂടെ വലിച്ചൂരി. അവളുടെ ശരീരത്തിന്റെ ചൂട് വല്ലാത്തൊരു ആവിയായി എനിക്ക്

💬 Comments

View all comments