Chapter Title : ആതിരയുടെ പൂങ്കാവനം [ഗില്ലി ബാല]
വിയർപ്പും ഇന്നലത്തെ ആ മണവും അവളുടെ വസ്ത്രങ്ങൾക്കിടയിൽ നിന്നും വീണ്ടും പുറത്തു വരുന്നത് പോലെ എനിക്ക് തോന്നി.
പെട്ടെന്ന് ടോണി വണ്ടി ഒന്ന് വെട്ടിച്ചു.
ടോണി: "അല്ല മഹേഷേ... നീയെന്താ ഒന്നും മിണ്ടാത്തത്? എന്താ ആലോചിക്കുന്നത്?"
ഞാൻ പെട്ടെന്ന് കൈ പിൻവലിച്ചു കൊണ്ട് ഒരു കള്ളച്ചിരിയോടെ അവനെ നോക്കി.
ഞാൻ: "ഏയ്... ഒന്നുമില്ലടാ. ഇന്നലത്തെ ആ ഹാങ്ങോവർ മാറിയിട്ടില്ല. അതിന്റെ ഒരു ക്ഷീണം."
ആതിര പുറകിലിരുന്ന് ഒരു ദീർഘനിശ്വാസം വിട്ടു.
അവളുടെ മുഖം അപ്പോൾ ആകെ ചുവന്നു തുടുത്തിരുന്നു. ടോണിക്ക് മുന്നിൽ വെച്ചുള്ള ഈ ഒളിച്ചുകളി അവളിലെ ആ 'ആർത്തിയെ' വീണ്ടും ഉണർത്തുകയാണെന്ന് എനിക്ക് മനസ്സിലായി
ജീപ്പിന്റെ കുലുക്കം ആതിരയിൽ വല്ലാത്തൊരു ഇക്കിളി ഉണ്ടാക്കുന്നുണ്ടായിരുന്നു. ടോണി ഡ്രൈവിംഗിൽ തന്നെ ശ്രദ്ധിച്ചിരിക്കുകയാണ്. പെട്ടെന്ന് ഒരു വലിയ വളവ് എത്തിയപ്പോൾ റോഡിന് അരികിലായി ഒരു ചെറിയ തട്ടുകട ടോണിയുടെ കണ്ണിൽപ്പെട്ടു.
ടോണി: "മഹേഷേ... എനിക്ക് നല്ലൊരു കടുപ്പത്തിലുള്ള ചായ കുടിക്കാൻ തോന്നുന്നു. തലവേദന ഒട്ടും മാറുന്നില്ല. ആതിര , നമുക്ക് അവിടെ ഒന്ന് നിർത്താം. നീയും കുടിക്കുന്നോ?"
ആതിര: (പതിഞ്ഞ സ്വരത്തിൽ) "എനിക്ക് വേണ്ട ടോണി... എനിക്ക് വല്ലാത്ത തലകറക്കം തോന്നുന്നു. നിങ്ങൾ പോയി കുടിച്ചിട്ട് വാ, ഞാൻ ഇവിടെ ഇരുന്നോളാം."
അവനെന്നെ നോക്കി ഞാനും വേണ്ടെന്ന് തീർത്ത് പറഞ്ഞു.
ടോണി ജീപ്പ് റോഡരികിലേക്ക് ചേർത്ത് നിർത്തി. അവൻ ചാടിയിറങ്ങി കടയിലേക്ക് നടന്നു. അവൻ ദൂരേക്ക് നീങ്ങിയെന്ന് ഉറപ്പായതും, ഞാൻ പതുക്കെ പുറകിലെ സീറ്റിലേക്ക് നീങ്ങി.
ഞാൻ: "എന്താ ആതിര... നിനക്ക് ശരിക്കും വയ്യേ?"
ആതിര എന്നെ നോക്കി വശ്യമായി
💬 Comments
View all comments