Chapter Title : ആതിരയുടെ പൂങ്കാവനം [ഗില്ലി ബാല]
ഞങ്ങൾ കെട്ടിപ്പിടിച്ചു. അവന്റെ മുഖത്ത് ആ പഴയ തെളിച്ചമുണ്ട്. പക്ഷെ സംസാരത്തിൽ എവിടെയോ ഒരു ചെറിയ നിരാശ നിഴലിക്കുന്നത് പോലെ എനിക്ക് തോന്നി.
ഞാൻ: "എന്താടാ... നീ ഒരുമാതിരി ചമ്മി ഇരിക്കുന്നല്ലോ? എന്തുപറ്റി?"
ജീപ്പിലേക്ക് കയറി ഇരുന്നതും ടോണി ഒരു ദീർഘനിശ്വാസത്തോടെ ഡ്രൈവിംഗ് സീറ്റിലിരുന്നു.
ടോണി: "എടാ... പ്ലാൻ ഒക്കെ പാളി. നിനക്ക് വേണ്ടി ഞാൻ സെറ്റാക്കി എന്ന് പറഞ്ഞ രമ്യ... അവൾക്ക് പീരിയഡ്‌സ് ആയി. വയറുവേദന കാരണം വരാൻ പറ്റില്ലെന്ന് ഇപ്പോഴാ മെസ്സേജ് അയച്ചത്. ഞാൻ ആകെ ഔട്ട് ആയി ഇരിക്കുവാടാ."
ടോണി പറഞ്ഞത് കേട്ടപ്പോൾ എന്റെ ഉള്ളിലും ചെറിയൊരു നിരാശ നിറഞ്ഞു. ആവേശത്തോടെയാണ് ഞാൻ ഇത്രയും ദൂരം യാത്ര ചെയ്ത് വന്നത്.അതില്ലാതെ ആയി എന്തായാലും.
ഞാൻ: (നിരാശയോടെ) "മൈര്... അവൾക്ക് ഇത് ഇപ്പോ തന്നെ വരണമായിരുന്നോ? നീ അത്രയും ബിൽഡപ്പ് തന്നിട്ട് അവസാന നിമിഷം ഇങ്ങനെ പണി തന്നല്ലോടാ."
ടോണി: "എന്തു ചെയ്യാനാടാ... അവളുടെയും അവസ്ഥ മോശമാ. നീ വിഷമിക്കണ്ട, റിസോർട്ട് ഞാൻ ബുക്ക് ചെയ്തിട്ടുണ്ട്. ഈ നിരാശ നമുക്ക് അവിടെ തീർക്കാം. നമുക്ക് രണ്ടുപേർക്കും മാത്രമായിട്ട് അവിടെ അടിച്ചു പൊളിക്കാം. നല്ല കള്ളും ഇറച്ചിയും ഒക്കെ ഞാൻ അവിടെ നേരത്തെ തന്നെ ഏർപ്പാട് ചെയ്തിട്ടുണ്ട്. എന്തായാലും വന്നതല്ലേ, നമുക്ക് വെള്ളമടിച്ച് ആഘോഷിക്കാം."
ഞാൻ: "ശരിയാ... എന്തെങ്കിലും ആവട്ടെ. ആ ഒരു മൂഡിലായിരുന്നു ഞാൻ വന്നത്. സാരമില്ല... നമുക്ക് ആ റിസോർട്ടിലേക്ക് വിടാം. കുറെ നാളായില്ലേ നീയും ഞാനും ഇങ്ങനെ ഒന്നിച്ച് ഇരുന്നിട്ട്. ആ ചമ്മൽ നമുക്ക് മദ്യത്തിൽ മുക്കാം."
ടോണി വണ്ടി സ്റ്റാർട്ട് ചെയ്തു. റിസോർട്ടിലേക്കുള്ള ആ യാത്രയിൽ ഞങ്ങളുടെ സംസാരം വീണ്ടും പഴയ കോളേജ് കാലത്തിലേക്കും, പിന്നെ വരാനിരിക്കുന്ന രാത്രിയിലെ കുടിയിലേക്കും വഴിമാറി. രമ്യ വന്നില്ലെങ്കിലും, വയനാട്ടിലെ ആ തണുപ്പിൽ ടോണിയോടൊപ്പം ഇരിക്കാൻ പോകുന്നത് ഒരു ആശ്വാസമായി എനിക്ക് തോന്നി. പിറ്റേന്ന് ആതിരയെ കാണാൻ പോകാനുള്ളത് കൊണ്ട് ഈ രാത്രിയെങ്കിലും ഒന്ന് ആഘോഷിക്കണമെന്ന് ഞാനും ഉറപ്പിച്ചു.
പോകും വഴി
ഞാൻ : ഡാ ആതിര എവടെ. നീയെന്ത് പറഞ്ഞാ ചാടിയെ.
ടോണി :
💬 Comments
View all comments