← Back to ആതിരയുടെ തറവാട് 2 [Devil]

Comments

ആതിരയുടെ തറവാട് 2 [Devil] · approved reader discussion

Sharan • 2026-01-19 20:53

ആകെ 3 പേജ് ആണ് എഴുതിയത് അത് പോലും വൃത്തിക്ക് എഴുതാൻ പറ്റില്ലേൽ ഇവിടെ വെച്ച് നിർത്തിക്കോ

RK • 2026-01-19 19:12

അക്ഷരത്തെറ്റുകളും വാചകങ്ങൾക്ക് ഒരു ഫുൾ സ്റ്റോപ്പോ കോമയോ ഇല്ലാത്തതും ആയതിനാൽ കഥ സങ്കൽപ്പിച്ചു വായിക്കേണ്ടി വന്നു.  ഒരു താൽപര്യവും തോന്നിയില്ല.

Mittayikuttan • 2026-01-19 21:26

കഥയിൽ  ചോദ്യയം  ഇല്ല  എന്നാലും  70 വയസ്  ആയിട്ടും റിട്ടയർ  ഇല്ലേ 🤔 നല്ല  കഥ  ആയിരുന്നു പക്ഷെ  കുളമാക്കി 🤤🤔🤦‍♀️