0%

Chapter Title : ആതിരയും മുലക്കൊതിയനും [Olek]

Author : Kambikathakal Read All Parts 903

വിനു : അത് അങ്ങേര് പ്രശ്നം ഉണ്ടാക്കിയിട്ട് അല്ലെ എല്ലാം മറന്നോ… അച്ഛനാനും പറഞ്ഞു വീട്ടിൽ താമസിപ്പിച്ചപ്പോൾ നിന്നോട് പെരുമാറിയത് വളരെ മോശം അല്ലെ അതല്ലേ അങ്ങനൊക്കെ നടന്നത്..

ആതിര മുരളി : അതെ ചേട്ടാ സത്യമാണ് അച്ഛൻ വന്നു ഇവിടെ താമസിച്ച നാൾ മുതൽ നോട്ടവും മറ്റും ഒന്നും ശെരിയായിരുന്നില്ല. പക്ഷെ പിന്നീട് ഞാൻ ആലോചിച്ചു അപ്പോള ഓർത്തത് നമ്മൾ ഇവിടെ ബാംഗ്ലൂർ വർഷങ്ങൾ ആയി നികുന്നവരാണ് ഇവിടുത്തെ ശൈലി ആണ് നമുക്ക്. നമ്മൾ ജോലിക്ക് ഇവിടെ വെച് കണ്ടുമുട്ടിയവരാണ് 6 വർഷം മുൻപ് അന്ന് മുതൽ നമ്മൾ ഒന്നിച്ചു ഇവിടെ തന്നെ ഉണ്ട്. ഒരു നാട്ടുമ്പുറത്തുകാരി ആയ ഞാനും ബാംഗ്ലൂർ ജീവിതം ആയി.

ബാംഗ്ലൂർ ജീവിക്കുന്ന ആർക്കും സ്ലീവലസ് ടീഷർട്, ചുരിദാർ, നെക്ക് കൂടുതൽ ഉള്ള ടോപ് ഇടുന്നതും, ശരീരം വിസിബിൾ ആയ ഡ്രസ്സ്‌ ഒക്കെ ഇട്ട് നടന്നാൽ ഇവിടെ ആര് ശ്രദ്ധിക്കാൻ. ആ ഇടക്ക് അല്ലെ അച്ഛൻ വന്നേ ഞാൻ എന്റെ ശരീരത്തെ പറ്റി ആലോചിചിട്ടില്ല നമ്മൾ രണ്ടാളും വീട്ടിൽ നോക്കുമ്പോൾ ഇടുന്നപോലെ ഉള്ള നൈറ്റ്‌ ഡ്രസ്സ്‌ ഒക്കെ ഇട്ടോണ്ട് നടന്നു. ഇതൊക്കെ കാണുമ്പോ നാട്ടിൻ പുറത്തുനിന്നു വരുന്ന അച്ഛന് പുതിയതല്ലേ ചേട്ടാ. നമ്മൾ വിദ്യാഭ്യാസം ഉള്ള ആളുകൾ അതൊന്നു ആലോചിച് നികണ്ടതാരുന്നു. ഒന്നാമത് അമ്മയും കൂടെ ഇല്ലാതെ ആയി. എന്തൊക്കെ ആയാലും ഒരു ആണല്ലേ ഉള്ളിൽ വികാരം വരാതെ ഇരിക്കുമോ. നമ്മുടെ ഭാഗത്തു തെറ്റ് ഉണ്ട്.

വിനു കുറച്ചു ആലോചിച്ചു ശേഷം കുറ്റബോധത്തിൽ

വിനു : ശേ.. ആവേശത്തിൽ അങ്ങനെ പറഞ്ഞു

💬 Comments

View all comments