ആതിരയും ഞാനും അന്ത്യമില്ലാത്ത യാത്ര

📝 Ongoing

👁 122 views ❤ 1225 likes 💬 37 comments

ആതിരയും ഞാനും അന്ത്യമില്ലാത്ത യാത്ര
Athirayum Nanum Anthyamillatha Yathra bY RAKESH

നാട്ടില്‍ പലയിടങ്ങളിലും വിളിക്കാതെ ചെല്ലുന്ന അതിഥികളായി വേനല്‍ മഴയും ഇടിയും കാറ്റുമെല്ലാം വന്നുകൊണ്ടിരുന്ന സമയം. ചൂട് മങ്ങി അന്തരീക്ഷം കുളിരുന്ന കാലം. ഒരു രാത്രിയിലെ കനത്ത മഴ കഴിഞ്ഞ് കുളികഴിഞ്ഞെത്തിയ സുന്ദരിയെന്ന പോലെ പ്രകൃതി.

കാലത്തൊരു യാത്രപോവാമെന്ന് പറഞ്ഞത് അവളാണ്. അവള്‍ക്കത് പ്രിയമാണ്. യാത്ര എന്റെ കൂടെ ബൈക്കില്‍ എന്നെയും ചേര്‍ത്ത് പിടിച്ച് കാഴ്ചകളെല്ലാം കണ്ട്, മഴയും, വെയിലും ചൂടും തണുപ്പും എല്ലാം അറിഞ്ഞ് അങ്ങനെ ഒട്ടും അവസാനിക്കാതെ യാത്ര ചെയ്യണം.

എന്റൊപ്പം, അവള്‍ക്ക് അതൊട്ടും മടുക്കാറില്ല. എനിക്കും അതെ, എന്റെ നെഞ്ചില്‍ ചൂടുപറ്റിക്കിടന്ന ദിവസങ്ങള്‍, നെറ്റിയിലെ വിയര്‍പ്പൊഴുകി എന്റെ നെഞ്ചില്‍ പതിക്കുമ്പോള്‍ അവളിലെ സംതൃപ്തി ഞാനറിയും.

അവള്‍ ആതിര, ഇരുപത്തിരണ്ട് കാരി. കാണാന്‍ അതിസുന്ദരി. തുടുത്ത കവിളും ചുവന്ന കുഞ്ഞിച്ചുണ്ടും നിറഞ്ഞ മാറും അങ്ങനെ എല്ലാം. അവയെല്ലാം എന്നിലെ അഭിനിവേശമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. ഞാന്‍ രാകേഷ്. വയസ് 26

അകം നിറയുന്ന മോഹങ്ങളുമായാണ് ഞങ്ങളുടെ ഓരോ യാത്രയും. ഈ യാത്രയും അങ്ങനെ തന്നെ. നഗരത്തിരക്കൊഴിഞ്ഞയിടങ്ങളിലേക്കാണ് ഞങ്ങളുടെ യാത്ര. ഇത്തവണയും പോകുന്നത് അങ്ങനെ ഒരിടത്തേക്കാണ്. ഒരു ഫോറസ്റ്റ് റിസോര്‍ട്ട്.

പകല്‍ മാത്രമാണ് ചിലവഴിക്കാറ്. വിവാഹം കഴിഞ്ഞിട്ടില്ല അതുകൊണ്ടു

📚 Chapters

3 published

Related Stories

💬 Comments

View all comments