Chapter Title : ആത്മബന്ധം [Neethu]
ഞങ്ങൾ ശരിക്കും സുഖം പങ്കിട്ടു .ഞാനെന്തു ചെയ്താലും അവൾക്കിഷ്ടമായിരുന്നു എന്റെ ഇഷ്ടമായിരുന്നു അവളുടെ എനിക്ക് തിരിച്ചും ...വൈകൃതമായ ഒന്നും ഞാൻ ചെയ്തില്ല അവൾക്കത് ഇഷ്ടമല്ലെന്ന് എന്നോട് പറഞ്ഞിരുന്നു .രതിയിൽ അവളുടെ എല്ലാ ഇഷ്ടങ്ങളും അവൾ പറഞ്ഞു ..ഞങ്ങളുടെ ദാമ്പത്യം സന്തോഷമുള്ളതായി ....
ഇക്കയും ഇത്തയും ഷംസിയും ആ വീട്ടിൽ താമസിച്ചു .തണലിന്റെ ഉദ്ദേശശുദ്ധി നാട്ടിൽ അറിയപ്പെടാൻ തുടങ്ങി പലരും സഹായം അഭ്യർത്ഥിച്ചു ഇക്കയെ സമീപിക്കാൻ തുടങ്ങി .സഹായം ആവശ്യമായവർക്ക് ഞങ്ങൾ സഹായം ചെയ്തു .ഇക്കയാണ് എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് ..പണം എന്റേതാണെന്നു ഞങ്ങൾ ആരോടും പറഞ്ഞില്ല .നാട്ടിലെ ജനങ്ങൾക്കിടയിൽ ഇക്കയുടെ പേര് ബഹുമാനത്തോടെ പറയപ്പെടുന്നത് ഞങ്ങൾ കണ്ടു ഏവർക്കും പ്രിയപ്പെട്ടവനായി ഇക്ക മാറി .ആരോരുമില്ലാത്ത പലരും തണലിൽ അദ്ധെവാസികളായി അവർക്കു ഭക്ഷണം നൽകിയും പരിചരിച്ചും ഇത്തയും .കൂടെ എന്റെ ഉമ്മയും പകൽ സമയത്തു മോളും ഉണ്ടാകും രാത്രിയിൽ ഉമ്മയും മോളും തിരികെ പോരും .തണലിന്റെ ആഭിമുഖ്യത്തിൽ സമൂഹവിവാഹം ,അതാണ് അടുത്ത പരുപാടി ..ഷംസിയും അതിലൊരു വധുവാണ് എന്നതാണ് പ്രത്യേകത ....ഇക്ക ഒരിക്കൽ ആഗ്രഹിച്ച ജനസമ്മതി ഇക്കാക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു പണം നൽകിയല്ല സ്നേഹം നൽകി .....
💬 Comments
View all comments