← Back to ആത്മബന്ധം [Neethu]

Comments

ആത്മബന്ധം [Neethu] · approved reader discussion

Akh • 17-04-2018 12:45

ഈ  കഥയെ  കുറിച്ച്  എന്താ  പറയുക  എനിക്ക്  അറിയില്ല  നീതു.  എന്റെ  കണ്ണൊക്കെ  താൻ  നിറച്ചു . എന്തോരം  ഇമോഷണൽ  രംഗങ്ങൾ  ആയിരുന്നു  ഓരോ  ഭാഗങ്ങളും  വായിച്ചു  കണ്ണു  നിറഞ്ഞു  പോയി . നല്ലൊരു  തീം . ജീവിതത്തെ  കുറിച്ച്  കുറെ  ഏറെ  മനസിലാക്കാൻ  പറ്റുന്ന  ഒരു  കഥ . വല്ലാതെ  അങ്ങ്  ഇഷ്ടപെട്ടുപോയി ഈ  കഥ . ഇതുപോലൊരു  നല്ല  കഥ  സമ്മാനിച്ചതിന്  നീതുനു  ഒരായിരം  നന്ദി .

Sh • 12-03-2018 07:04

നല്ല കഥ ഒരുപാട് കാലമായി ഇതിലെ കഥകൾ വായിക്കുന്നു ഇത് ഒരു പുതുമയുള്ള കഥ ആണ് ഇതിലെ കമ്പി പാർട്ട്‌ ഒഴിവാക്കാമായിരുന്നു കമ്പി ഇല്ലങ്കിലും ഈ കഥ എല്ലാരും വായിക്കും അത്രക്ക് ഫീൽ ഉണ്ട് എല്ലാ പേജിലും സൂപ്പർ @#%%&

മാച്ചോ • 11-03-2018 11:03

ഈ കഥയെ രണ്ടായി തിരിച്ചു തന്നെ പറയാം. കഥയും കമ്പിയും.

കഥ
തമാശ് ബ്രോ പറഞ്ഞതേ പറയുന്നുള്ളു. 'പണം കൊണ്ട് കിട്ടുന്ന ബഹുമാനത്തിനും ആദരവിനും ആയുസ് ഇല്ലന്നും പകരം സ്നേഹം കൊണ്ട് കിട്ടുന്നതെ ദിർക്കനാൾ നീണ്ടു നിൽക്കുമെന്നും ഈ കഥയിലൂടെ നീതു കാണിച്ചു തന്നു.' പിന്നേ ആദ്യം ശർക്കരയിൽ ഒട്ടിയ ഈച്ചകൾ അതുപോലുള്ള അവസരവാദികൾ ആപത്തിൽ കൂടെ ഉണ്ടാകില്ല എന്ന് അറിയുമ്പോൾ ഉണ്ടാകുന്ന ഒരാളുടെ മാനസികാവസ്ഥ ?????. ഈ കഥയിലെ രണ്ട് മൂന്നു നിലപാട് ഫാസിയെ കണ്ടു ആസിയ മുങ്ങുന്നതിനുള്ള കാരണം, ഹോട്ടലിൽ കയറി ഫുഡ്‌ കഴിക്കുമ്പോൾ ഉള്ള രംഗം, അവസാനം വരെയും കൂടെ നിന്നവനെ നല്ലൊരു ജോലിയിൽ കയറ്റിവിടുന്നത്, എന്നേലും തിരിച്ചു വന്നാൽ അത് ഫാസിയെ ആകുള്ളൂ എന്നുള്ള വിശ്വാസം, ഇതൊക്കെ എടുത്തു പറയേണ്ടത് തന്നെ ആണ്.

മോർ ഓവറ് ആ ലവ്വ് പ്രൊപോസൽ സീനും, ഫാസിയുടെ തീരുമാനവും അതിനു എന്നേലും നേരിൽ കാണാൻ കഴിയുമെങ്കിൽ അന്നുറപ്പായും എന്തെങ്കിലു കോമ്പ്ലിമെൻറ് തന്നിരിക്കും

കമ്പി ?????

ഉമ്മാക്ക് വേണ്ടി കഥയിൽ ഞാനൊരു ആവശ്യം ഉന്നയിച്ചപ്പോൾ സന്ദർഭം നോക്കി പിന്നീടൊരിക്കൽ എഴുതാമെന്ന് പറഞ്ഞു. നയിസായിട്ട് ഒഴിവാക്കിയത് ആണെന്നാ കരുതിയത്. എന്റെ തെറ്റിദ്ധാരണക്ക് ഞാൻ മാപ്പ് ചോദിക്കുന്നു. സൂപ്പർബ് ഫസ്റ്റ് നൈറ്റ് ???????.  ഇത്രക്ക് മധുരത്തോടെ ഒരെണ്ണം ഞാൻ പ്രതീക്ഷിച്ചില്ല.

@നീതു

തീമുകൾ ആവർത്തന വിരസത ഇല്ലാതെ കണ്ടെത്തുന്ന നിങ്ങൾക്ക്...... എന്താ പറയുക വാക്കുകൾ കിട്ടുന്നില്ല. ഇതിൽ കമ്പി കാണുമെന്നു ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. കമ്പിയിൽ കഥ ഇട്ടു കൊടുക്കുന്നതിനേക്കാൾ എനിക്ക് പ്രിയം കഥയിൽ കയറ്റിയ കമ്പി വായിക്കാനാ..... വ്യത്യസ്തയാർന്ന അടുത്ത കഥയുമായി വരിക.

Addictor • 24-03-2018 18:59

Super comment

മാച്ചോ • 27-03-2018 20:15

എല്ലാം പോയി... ഇനി ഞാൻ പേര് ഒക്കെ മാറി വരാം...

asuran • 11-03-2018 05:06

വളരെ നന്നായിരുന്നു. കർമ്മഫലം എന്ന ഒന്നുണ്ട് എന്ന് നമ്മളെ വീണ്ടും ഓർമ്മിപ്പിക്കുന്ന ഒരു നല്ല കഥ.

Shanji • 11-03-2018 03:39

Polichootto

pachu • 10-03-2018 19:45

Karayichu kalajalo ends neethu koche

Sachin • 10-03-2018 19:32

kambikuttanile oru kadha vayicu kannu nirayunnathu adiyamayittanu... super story... orupaduperkkulla nalloru message ayirikkum eithu.... avasanam ulla aa kambi bhagam vayikkan mansu anuvadichilla.. orupadu nanni eithupolulla oru kadha post chaithathinu......

Annyan Bai • 10-03-2018 11:17

നീതു ഒന്നും പറയാനില്ല...

എങ്ങനെ പറ്റുന്നു എത്രയും നന്നായിട്ടു ഹൃദയത്തിൽ തൊട്ടു എഴുതാൻ...

ജീവിതം, അത് എങ്ങനെ ആയിരിക്കണം എന്ന് പറഞ്ഞു തരുവാൻ മാത്രം എവിടുന്നു കിട്ടി നീതുവിന് എത്രയും അനുഭവങ്ങൾ...

ഒരു നല്ല വിരുന്നിനു ഒരുപാടു നന്ദി..

കൂടാതെ താൻ നല്ല മനസുള്ള ഒരു വ്യക്തിത്വമാണ്...

ഹോനായ് • 10-03-2018 10:25

Really unfamable. Oru addaru love mathiri

Kochu • 10-03-2018 08:04

കഥയുടെ പേരിനോട് യോജിച്ച തീം തന്നെയാണ്, ഇപ്പോൾ ജനങ്ങളിക്കിടയിൽ ഇല്ലാത്ത ഒരു ബന്ധം ആണിത്, ആത്മബന്ധം. കഥയുടെ അവതരണവും സൂപ്പർ ആയിരുന്നു.

Vijayakumar • 10-03-2018 00:17

Wow ,thakarthu ,thimarthu..
Excellent story...
Panathinu meetha sneha bandhathinu vila nalkunna novel..
Adipoli avatharana shyli kondu manasina touchu chaytha athi gamphira story ayirunnu neethu.enikku valara eshttapattu..enium enganayulla kadhakal neethuttiyil prathishikunnu..

ഷാജി പാപ്പൻ • 10-03-2018 00:02

super ????

keith • 09-03-2018 23:58

enikk e katha vayichapol parayathirikan patyila.ini athava paranjilel ath njn entered manasaksyod cheyyuna kuttamaayrkum.chila kambikathakal manusyane sexualaay uthechikkal maathramalla chinthikkanum avasarm nalkunu.atharam oru storyaanith.I liked it very much

msp • 09-03-2018 23:56

വല്ലാത്തോരു ആത്മ ബന്ധം ഈ കഥയോട്‌ എന്റെ മനസിലുള്ള ആശയം ആയത്കൊണ്ടാണോ എന്നറിയില്ല എന്തായാലും ഒരുപാട്‌ വർഷങ്ങൾ ആയി ഈ ഗ്രൂപ്പിൽ കഥ വായിക്കാൻ തുടങ്ങിയിട്ട്‌ ഇത്രയും മനസിന്‌ സന്തോഷ്ം തന്ന ഒരു കഥ്‌ ഉണ്ടായിട്ടില്ല പിന്നെ ഈ കഥ ഫസ്റ്റ്‌ നൈറ്റ്‌ ഒഴിവാക്കി ഫ്ബിയിൽ അത്‌ കാശ്‌ അനാവശ്യമായി
ചിലവാകുന്നവർ ഒരു താക്കീതും മറ്റുള്ളവർക്ക്‌ നല്ല ഒരു മേസേജും നൽകാനാക്കും ഈ കഥ എഴുത്തിയ ആൾക്ക്‌ ഒരായിരം നന്ദി.............

Agnijith • 09-03-2018 22:58

Neethu kuttaa kalakki super duper.... powerful come back........ keep writing..

JOB • 09-03-2018 22:47

Adipoli, vakkukal kittunnilla

thamashakaran • 09-03-2018 22:22

ഗംഭീരം ബ്രോ. ഗ്രേറ്റ്‌ വർക്ക്‌. ഒത്തിരി ഇഷ്ട്ടമായി. കുറച്ചു നാൾ കാണാഞ്ഞപ്പോൾ ഞാൻ വിചാരിച്ചു നീതു എഴുത് നിർത്തി കാണും എന്ന്. ഇതുപോലെ ഒരു സാധനം പെടക്കാൻ വേണ്ടിയാ മാറി നിന്നത് എന്ന് വിചാരിച്ചില്ല. കണ്ണുകളെ ഇറാൻ അണിയിച്ചാ നല്ല ഒരു കഥ. ഇടക്ക് ആ കമ്പി കേറ്റിയതും ഇഷ്ട്ടായി. സെന്റി വായിച്ചു ഒന്ന് പിരി മുറുകി ഇരുന്ന ടൈമിൽ സെക്സ് പാർട്ട്‌ വായിച്ചത് കൊണ്ട് ഒരു അയവ് കിട്ടി.പണം കൊണ്ട് കിട്ടുന്ന ബഹുമാനത്തിനും ആദരവിനും ആയുസ് ഇല്ലന്നും പകരം സ്നേഹം കൊണ്ട് കിട്ടുന്നതെ ദിർക്കനാൾ നീണ്ടു നിൽക്കുമെന്നും ഈ കഥയിലൂടെ നീതു കാണിച്ചു തന്നു. ഇതുപോലെ ഉള്ള നല്ല കഥകളും നല്ല കമ്പികഥകളും എഴുതി നീതു വീണ്ടും വരുക.

ഡോ. കിരാതൻ • 09-03-2018 22:58

എടാ തമാശെ..........

thamashakaran • 10-03-2018 14:47

Koiii

thamashakaran • 10-03-2018 14:48

Kuiiii

pteetha • 09-03-2018 21:37

good story..

Rathidevi... • 09-03-2018 21:12

Neethu.  Manasil thattiya Katha. 
Onathinu edakku  puttukachavadam  ennu  parayunna pole  kambikuttanil enganoru  Katha  onnum  parayanilla..
Super
Waiting  for next story...

RDX • 09-03-2018 21:02

Awesome story neethu...

Dr. dude • 09-03-2018 20:04

വളരെ നന്നയി നല്ല അവതരണം എടുത്തു പറയണം എങ്കിൽ എല്ല പേജും പറയേണ്ടി വരും നല്ല ഒരു മെസ്സേജ് കൊടുക്കാൻ കഴിഞു ഒന്നും പറയാൻ ഇല്ല ഇതുപോലത്തെ നല്ല കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു

divya • 09-03-2018 17:49

കണ്ണിൽ നനവ് പടർന്നിറങ്ങി ഹാറ്റസ് ഓഫ് നീതു...

Dileep • 09-03-2018 17:26

Excellent

Anil • 09-03-2018 16:50

Neethu super story njan ee kadha vayiche karanje poyi vallatha feeling.
Sarikum nalla story please neethu continue u r writing i love this story  and love u good story....parayan vakukal ella...

കൃഷ്ണ • 09-03-2018 16:20

നീതു സമ്മതിച്ചിരിക്കുന്നു അവസാനം എല്ലാരേം തൃപ്തിപ്പെടുത്തുന്ന രീതി വേണ്ടായിരുന്നു..... നല്ല കഥ ഒരുപാട് അഭിനന്ദനങ്ങൾ..... കഥ വായിച്ചിട്ട് കരഞ്ഞുപോയി........ ഇതുതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു......

ഋഷി • 09-03-2018 16:00

നന്നായി. പ്രണയം ഇഷ്ടവിഷയം അല്ലെങ്കിലും നീതുവിന്റെ കഥ ആയതുകൊണ്ട് വായിച്ചു. Sentiments നല്ല രീതിയിൽ അവതരിപ്പിച്ചു.

Saif • 09-03-2018 15:51

ഒരുപാട് കണ്ണ് നനയിച്ചു..  മലര്..  കമ്പികഥ വായിച്ചു വെള്ളം ഒഴുക്കാൻ വന്ന എന്റെ കണ്ണിൽ നിന്നാണല്ലോ നീ വെള്ളം ഒഴുക്കിയെ

Crazy • 09-03-2018 15:34

Valare nannayittundu . Kannukal niranjirunnu ethu vayichu kondirunnapol. Etile kambi part njan vayikkan sremichate  Ella. Valate valare nannayittundu . Aduta kadhayummayi udane varumennu predeekshikkunnu

sajithlal • 09-03-2018 15:14

Ayyo Neethukutti entha parayuka
Adipoli 29 to 33 njan onnu odichu vayichathu ullu  ithil oru kamam njan kandilla ente kannu niranja pala pejukalum ethilund so kamathinu prasakthiyulla
Adipoli ....Adipoli 
Etthu polulla nalla kathakalumayi veedum varanam
Thanks

jo • 09-03-2018 15:05

ഒന്നും പറയാനില്ല.....

മ്മ്‌ടെ ആമേൻ സിനിമയിലെ ഭാഷയിൽ പറഞ്ഞാ.... "ഇതിനും മുകളിൽ എനിക്ക് എഴുതാനില്ല...."...

അത്രക്ക് മനോഹരമായ രചന... മനസിനെ വല്ലാതെ തൊട്ടുണർത്തി... ഒരു നനുത്ത മഞ്ഞുതുള്ളി പോലെ....

തിരിച്ചുവരവ് അതിഗംഭീരം.....

Joseph • 09-03-2018 15:05

Superb story

ജബ്രാൻ (അനീഷ്) • 09-03-2018 14:30

Adipoli.....

അജ്ഞാതവേലായുധൻ • 09-03-2018 14:05

അല്ലേലും നീതു പണ്ടേ ഇങ്ങനാണ് ഇടക്കൊക്കെ വന്ന് ഒരാറ്റം ബോംബ് പൊട്ടിച്ചു പോവും.
നന്നായിരിക്കുന്നു.
അടുത്ത ബോംബ് പൊട്ടാനുള്ള സമയമാവുമ്പോ പറയണേ

Babu • 09-03-2018 13:04

അടിപൊളി നീതു

അൻവർ • 09-03-2018 12:05

നീതു കിടിലൻ സ്റ്റോറി .ലൗ യൂ മുത്തേ