Chapter Title : ആത്മകഥ 1 [ലിജോ]
കാര്യമില്ല. എനിക്ക് അറിയണം എൻറെ അമ്മച്ചി എൻറെ അപ്പനെ ഇങ്ങനെ അധികം ഇഷ്ടപ്പെടാൻ. എന്നോട് കാര്യങ്ങൾ തുറന്നു പറഞ്ഞാൽ ഞാൻ ഒരു പ്രശ്നവും ഉണ്ടാകുകയില്ല. എൻറെ അമ്മച്ചി നടന്നതെല്ലാം സത്യം സത്യമായി എന്നോട് തുറന്നു പറയണം.
മോൻ സത്യമാണല്ലോ പറയുന്നത് സത്യമായിട്ട് പ്രശ്നമൊന്നും ഉണ്ടാകില്ല എന്ന്. മോൻറെ ആഗ്രഹം പോലെ ഈ ആനിയമ്മ എല്ലാം തുറന്നു പറയാം. മോനെ അറിയാമല്ലോ എൻറെ കെട്ടിയോൻ മോൻറെ അപ്പൻറെ കൂടെയും കൂട്ടുകാരുടെ കൂടെയും ഇരുന്ന് മദ്യപിക്കാറുണ്ട് എന്ന്.
ഉവ്വ എനിക്ക് അറിയാം, അതിനെ ആനി അമ്മയ്ക്ക് പ്രശ്നമൊന്നുമില്ലെന്ന് എനിക്ക് തോന്നിയത്.
അത് ശരിയാണ് മോൻ പറഞ്ഞത്. മോൻറെ ചെറുപ്പ കാലഘട്ടങ്ങളിൽ പുള്ളി കാരൻറെ കൂട്ടുകാർ വന്നാൽ വീടിന് അകത്ത് ഇരുന്നായിരുന്നു മദ്യപിച്ചിരുന്നത. അതിൽ ഒരു കൂട്ടുകാരൻ എന്നോട് പല പ്രാവശ്യം അപമര്യാദയായി പെരുമാറും ഉണ്ടായിരുന്നു. അത് എനിക്ക് തീരെ ഇഷ്ടപ്പെടുന്നില്ല ആയിരുന്നു. മോൻറെ അപ്പൻ എപ്പോൾ മദ്യം കഴിക്കാൻ വന്നാലും പുറത്തിരുന്നു കഴിക്കാറുള്ളൂ. ഒരു ദിവസം മോൻറെ അപ്പനും എൻറെ പുള്ളിക്കാരനും കൂടി മദ്യം കഴിക്കാൻ ഇരുന്നപ്പോൾ. ഞാൻ അവരുടെ അടുത്ത് ചെന്നിട്ട് എൻറെ കെട്ടിയോൻ ഓട് പറഞ്ഞു.
എടോ ഇയാൾ വന്നു ഇരുന്ന് മദ്യം കഴിക്കുന്നത് പോലെ തനിക്ക് തൻറെ കൂട്ടുകാരുമൊത്ത് പുറത്തിരുന്ന് കഴിച്ചൂടെ. അപ്പോൾ എൻറെ കെട്ടിയോൻ എന്നോട് ദേഷ്യപ്പെട്ടു. ആ നിമിഷത്തിൽ മോൻറെ അപ്പൻ എൻറെ സൈഡ് നിന്നിട്ട് പറഞ്ഞു. എൻറെ ചേട്ടാ ആനി ചേച്ചി പറഞ്ഞത് ശരിയല്ലേ ചേട്ടൻറെ കൂട്ടുകാർ ഒക്കെ ആയിരിക്കാം. പക്ഷേ അത് ആനി ചേച്ചിക്ക് ഇഷ്ടപ്പെടാത്തത് കൊണ്ടല്ലേ അങ്ങിനെ പറഞ്ഞത്.
💬 Comments
View all comments