Chapter Title : ആത്മകഥ 1 [ലിജോ]
അയാൾക്ക് തക്കതായ മറുപടി കൊടുത്തു.
അതു നല്ല കാര്യം ചേച്ചി. പുള്ളിക്കാരൻ ഇങ്ങനെ ആയതുകൊണ്ടാവാം അയാൾ ചേച്ചിയെ ഒന്ന് മുട്ടി നോക്കാം എന്ന് കരുതിയത്. ശരി ചേച്ചി ഞാൻ പോകുന്നു.
ഞാൻ പറഞ്ഞു എടോ ഞാൻ ഇങ്ങനെ പറഞ്ഞു എന്നു വിചാരിച്ച് താൻ നാളെമുതൽ വരാതെ ഇരിക്കരുത്. താൻ ഇവിടെ വന്നിരുന്നു മദ്യം കഴിക്കുന്നതിൽ എനിക്ക് വിരോധമൊന്നുമില്ല കേട്ടോ.
കാര്യമൊക്കെ ശരി തന്നെ അമ്മച്ചി കാര്യത്തിലേക്ക് വാ.
മോൻറെ ധൃതി കണ്ടിട്ട് എനിക്ക് പേടി ആകുന്നു. ശരി ഞാൻ പറയാം മോനേ. നിങ്ങൾ ഇവിടെ വന്നു താമസം തുടങ്ങിയതിനു ശേഷം, നമ്മൾ ഒരു കുടുംബം പോലെയാണ് കഴിഞ്ഞു പോന്നിരുന്നത്. മോൻറെ അപ്പൻ വീട്ടിലേക്ക് എന്തെങ്കിലും സ്പെഷ്യൽ ആയിട്ട് ഭക്ഷണസാധനങ്ങൾ മേടിച്ചാൽ, ഒരു പൊതി ഞങ്ങൾക്കും മേടിച്ച തരാർ ഉണ്ടായിരുന്നു. ഒരു ദിവസം ചായ കുടിക്കുന്ന സമയം ആയപ്പോൾ മോൻറെ അപ്പൻ എനിക്ക് രണ്ട് പൊതികൾ തന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു.
ഒരു പൊതിയിൽ ചേച്ചിക്ക് ഏറ്റവും ഇഷ്ടമുള്ള പഴംപൊരി ആണ്. മറ്റേ പൊതിയിൽ രണ്ടു നൈറ്റികൾ ആണ്. ചേട്ടൻറെ കൂട്ടുകാർ വരുമ്പോൾ ഈ ഡ്രസ്സ് സിനു മീതെ നൈറ്റി ഇട്ട് നടന്നാൽ മതി.
അതു കേട്ടു കഴിഞ്ഞപ്പോൾ അതു വരെ എൻറെ മനസ്സിൽ നിൻറെ അപ്പനോടുള്ള ഇഷ്ടം ഇരട്ടിക്കുന്ന തായി എനിക്കു മനസ്സിലായി. എൻറെ മനസ്സിനുള്ളിൽ എന്ത് കൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന് അറിയണമെന്ന് തോന്നി. അതുകൊണ്ട് ഞാൻ ചോദിച്ചു എടോ ഞാൻ ഇടുന്ന ഈ ഡ്രസ്സിൽ വല്ല കുഴപ്പവും ഉണ്ടോ. അപ്പോൾ നിൻറെ അപ്പൻ പറയുകയാണ്.
💬 Comments
View all comments