Chapter Title : ആത്മകഥ 2 [ലിജോ]
സൂക്ഷിച്ചു കൊണ്ടാണ് നടക്കാറ്. ഇങ്ങനെയൊക്കെ ആണെങ്കിലും ഷീല ആൻറി അണിഞ്ഞ് ഒരുങ്ങി കാണുമ്പോൾ ഞാൻ മനസ്സിൽ ചിന്തിച്ചിട്ടുണ്ട് ആൻറി ഒരു അഡാറു പീസ് തന്നെയാണെന്ന്.
ഇനി ഞാൻ കുറച്ച് എൻറെ ജോൺ അങ്കിളിനെ പറ്റി പറയട്ടെ. അങ്കിൾ നല്ല ഫ്രണ്ട്ലി ആയിരുന്നു. ഞാനും അങ്കിളും ആയുള്ള ബന്ധം ഒരു ചേട്ടൻ അനിയൻ എന്ന തരത്തിൽ ആയിരുന്നു. അതിലുപരി നല്ല കൂട്ടുകാരും ആയിരുന്നു. അങ്കിളിന് ചെറിയ ഒരു കമ്പനി ആയിരുന്നു ആദ്യം. അതും ഈ പ്ലാസ്റ്റിക് കവർ ഒക്കെ ഉണ്ടാക്കുന്ന ഒരു ചെറിയ കമ്പനി. ജോലിക്കാരായി ഒരു ആണും നാല് പെണ്ണുങ്ങളും ആയിരുന്നു കമ്പനിയിൽ. ആ കമ്പനി പതിയെ പതിയെ ഉയരാൻ തുടങ്ങി. അങ്കിളിനെ തിരക്കും കൂടി. മാസത്തിൽ നാലു ദിവസം കസ്റ്റമറെ ക്യാൻവാസ് ചെയ്യാൻ അങ്കിൾ കേരളത്തിൽ ഉടനീളം പോകുന്ന പതിവ് ഉണ്ടായിരുന്നു. ആ സമയത്തൊക്കെ കമ്പനി കാര്യം നോക്കുന്നതും, ആൻറിക്ക് കൂട്ട് കിടക്കുന്നതും ഞാൻ ആയിരുന്നു. ഇങ്ങനെയൊക്കെ ആണ് എൻറെ അങ്കിളിനെ ജീവിതം. തിരക്കേറിയ ജീവിതത്തിൽ അങ്കിൾ ആൻറിക്ക് പണികൊടുത്തു ആൻറി ഗർഭിണി ആയി. ഞാൻ എന്നും അങ്കിളിനെ ഒരു സഹായമായി എന്നും കൂടെ നിന്നു.
ഷീലാ ആൻറി ഗർഭിണി ആയതിനു ശേഷം. അങ്കിൾ ഇല്ലാത്ത സമയത്തൊക്കെ ആൻറിയും കൊണ്ട് ഹോസ്പിറ്റലിൽ പോകുന്നത് ഞാൻ ആയിരുന്നു. ആൻറിക്ക് എന്നെ വളരെ ഇഷ്ടം ആയിരുന്നു. ആൻറിയുടെ പ്രസവം അടുത്തു. അങ്കിളിൻറെ അമ്മ അത്രയ്ക്ക് സഹായം അല്ലാത്തതു കൊണ്ട് എൻറെ അമ്മയായിരുന്നു ഷീല ആൻറിയുടെ പ്രസവത്തിന് സമയത്ത് കൂടെ നീക്കാനും സഹായത്തിനും. ഷീല ആൻറി പ്രസവിച്ചു ഒരു പെൺകുഞ്ഞിന്
💬 Comments
View all comments