0%

Chapter Title : ആത്മകഥ 2 [ലിജോ]

Author : Kambikathakal Read All Parts 619

ഞാൻ ആൻറിയുടെ പറഞ്ഞു, ശരി ആൻറി എന്നാൽ ഞാൻ പുറത്ത് നിൽക്കാം.
ആൻറി പറഞ്ഞു സാരം ഇല്ല ചെക്കാ. നീ ഏതായാലും എൻറെ മുല കണ്ടതല്ലേ. ഇതും പറഞ്ഞ് ആൻറി എൻറെ മുന്നിൽ വെച്ച് ബ്ലൗസ് ഊരി മാറ്റി. എന്നിട്ട് ബ്രേസിയർ ഒക്കെ നേരെ ആക്കി ഹുക്ക ഇട്ടു. എന്നിട്ട് പറഞ്ഞു എടാ ചെക്കാ നീ എനിക്ക് നോക്കി എടുത്തു തന്ന ബ്രേസിയർ ആണ്. എങ്ങനെ ഉണ്ട് ചെക്കാ ഞാൻ ഇത് ഇട്ടിട്ട് കൊള്ളാമോ. അതിനുശേഷം ആൻറി നൈറ്റി എടുത്തു ഇട്ടു.
ഞാൻ തീര നഷ്ടത്തോടെ കൊള്ളാം എന്ന് പറഞ്ഞു. പിന്നീട് ഞാൻ ചോദിച്ചു ആൻറി ഷഡ്ഡിയും എങ്ങനെയുണ്ട് ഇട്ടിട്ട് കൊള്ളാമോ.
ആൻറി നാണത്തോടെ കള്ള ചിരിയും ചിരിച്ച് എൻറെ കവിളിൽ നുള്ളിയിട്ട് പറഞ്ഞു കൊള്ളാം. നിൻറെ സെലക്ഷൻ സൂപ്പർ ആണ് കേട്ടോ. നിൻറെ അങ്കിളിനെ നീ എടുത്തു തന്ന ഷഡ്ഡികൾ ഒരുപാട് ഇഷ്ടമായി. ശരി ശരി വാടാ ചെക്കാ നിനക്ക് വിശക്കുന്നു ഉണ്ടാവും. ഞാൻ ബ്രേക്ക്ഫാസ്റ്റ് എടുത്തു തരാം.
ആൻറി എടുത്തു തന്ന ബ്രേക്ഫാസ്റ്റ് കഴിച്ചു. ഞങ്ങൾ വർത്തമാനം ഒക്കെ പറഞ്ഞ് ഇരുന്നു. ആൻറി വീട്ടിൽ ഹോളിൽ വച്ചിരിക്കുന്ന ക്യാരം ബോർഡ് കണ്ടു.
ആൻറി ചോദിച്ചു നീ ക്യാരംസ് കളിക്കാറുണ്ട്. എനിക്ക് ഇതൊന്നും കളിച്ച് നോക്കണമെന്ന് ഉണ്ട്. എന്നെ നീ ഒന്ന് പഠിപ്പിച്ചു തരാമോ.
ഞാൻ സന്തോഷത്തോടെ ആൻറി യോട് പറഞ്ഞു, അതിനെന്താ ആൻറി ഞാൻ പഠിപ്പിച്ച തരാലോ. ഞാൻ ക്യാരം ബോർഡ് എടുത്തു ഹോളിലെ ടീപോയിൽ വെച്ചു.
ആൻറി പറഞ്ഞു എടാ ഇവിടെ വേണ്ട

💬 Comments

View all comments