0%

Chapter Title : ആത്മകഥ 3 [ലിജോ]

Author : Kambikathakal Read All Parts 1.1K

എഴുന്നേറ്റ് ആദ്യം ഒന്ന് ശർദ്ദിച്ചു. ചേച്ചിയുടെ നൈറ്റിയിൽ ഒക്കെ വീണു. ഞാൻ ചോറ് അവിടെ ഇട്ടിട്ട് ചേച്ചിയുടെ അടുത്തേക്ക് ചെന്നു.
ചേച്ചി പറഞ്ഞു, ലിജോ എനിക്ക് ഇനിയും ശർദ്ദിക്കാൻ തോന്നുന്നു.
ഞാൻ ചേച്ചിയെ താങ്ങി ബാത്റൂമിലേക്ക് കൊണ്ടുപോയി. ബാത്റൂമിൽ വെച്ച് ചേച്ചി പിന്നെയും ക്രോസ് സെറ്റിലേക്ക് ശർദ്ദിച്ചു. ഞാൻ ചേച്ചിക്ക് പുറത്ത് തടകി കൊടുത്തു. ചേച്ചിയുടെ ശർദ്ദിൽ ഒക്കെ മാറി കഴിഞ്ഞപ്പോൾ. ഞാൻ ചേച്ചിയോട് പറഞ്ഞു, ചേച്ചി ഞാൻ വീട്ടിൽ പോയി വേറെ നൈറ്റിയും ഡ്രസ്സ് ഒക്കെ എടുത്തു കൊണ്ടു വരാം. ചേച്ചി നൈറ്റി മാറി ഒന്ന് കുളിച്ചിട്ട് പുതപ്പ് പുതച്ച് റൂമിൽ ഇരുന്നോ. ഞാൻ പോയി ചേച്ചിക്കു വേണ്ട ഡ്രസ്സും ആയി വേഗം വരാം. ആരും വാതിലിൽ മുട്ടിയാലും വാതിൽ തുറക്കേണ്ട. ഞാൻ ചേച്ചിക്ക് വേണ്ട ഡ്രസ്സ് എടുക്കുവാൻ ചേച്ചിയുടെ വീട്ടിലേക്ക് പോയി. എന്നെ കണ്ടപ്പോൾ ഷിജി ചേച്ചി എന്നോട് ചോദിച്ചു.
ലിജോ ബെറ്റ്സിക്ക എങ്ങനെ ഉണ്ട് ഇപ്പോൾ.
ഞാൻ പറഞ്ഞു, ചേച്ചിക്ക് പനി അല്പം കുറവുണ്ട് പക്ഷേ കഞ്ഞികുടിച്ചു കഴിഞ്ഞപ്പോൾ ചേച്ചി ശർദ്ദിച്ചു. അത് കൊണ്ട് ഡ്രസ്സ് എടുക്കുവാൻ വന്നത് ആണ്.
ഷിജി ചേച്ചി ചോതിച്ചു. എന്തൊക്കെ ഡ്രസ്സ് ആണ് വേണ്ടത്.
ഞാൻ പറഞ്ഞു ഷിജി ചേച്ചി ബെറ്റ്സി ചേച്ചിയുടെ മൂന്ന് നൈറ്റികൾ ഉം ഒരു ചുരിദാർ സെറ്റും വേണം. ആ പിന്നെ ഷിജി ചേച്ചി ഒരു സെറ്റ് നല്ല ബ്രായും ഷഡ്ഡിയും എടുത്തോളൂ. ഡിസ്ചാർജ് ചെയ്തു കഴിയുമ്പോൾ ഇടാൻ ഉള്ളത് ആണ്.
ഷിജി ചേച്ചി ചോദിച്ചു. അപ്പോൾ റൂമിൽ നിൽക്കുമ്പോൾ ഇടാൻ വേണ്ടേ.

💬 Comments

View all comments