Chapter Title : ആത്മകഥ 3 [ലിജോ]
കൂട്ടുകാരി സൗമ്യയുടെ കൊച്ചിൻറെ 28 ആണ്. അമ്മച്ചി എന്നോട് ഒറ്റയ്ക് പോകണ്ട എന്നാണ് പറയുന്നത്. നീ ഒന്നു പറഞ്ഞാൽ ചിലപ്പോൾ അമ്മച്ചി സമ്മതിക്കും.
അതിനെ എന്താ ചേച്ചി ഞാൻ അമ്മച്ചിയോട് കാര്യം പറയാം. ആട്ടെ ഈ സൗമ്യ ചേച്ചിയുടെ വീട് എവിടെയാണ്.
ബെറ്റ്സി ചേച്ചി എന്നോട് പറഞ്ഞു. എടാ അവളുടെ വീട് കോട്ടയത്തിന് അടുത്ത് ആണ്. അത്രയും ദൂരം ഉള്ളത് കൊണ്ട് എന്നോട് തലേദിവസം ചെല്ലാൻ പറഞ്ഞു.
അയ്യോ ചേച്ചി അതൊക്കെ അമ്മച്ചി സമ്മതിക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് എനിക്ക് ചേച്ചിയെ വിടും എന്ന് ഉറപ്പു തരാൻ പറ്റില്ല. എന്തായാലും ഞാൻ ഒന്ന് അമ്മച്ചിയോട് പറഞ്ഞ് നോക്കട്ടെ. ഞാൻ അമ്മച്ചിയുടെ അടുത്ത് ചെന്ന് ചേച്ചിയുടെ കാര്യം അവതരിപ്പിച്ചു.
അമ്മച്ചി അത് കേട്ടതും ഇങ്ങനെ പറഞ്ഞു. മോനെ ഇത്രയും ദൂരം ഒന്നും അവളെ ഒറ്റയ്ക്കു വിടാൻ എനിക്ക് പറ്റില്ല. അതും തലേ ദിവസം ചെല്ലാൻ അല്ലേ പറഞ്ഞിരിക്കുന്നത്. അല്ലെങ്കിൽ മോൻ അവളെയും കൂട്ടി ഫംഗ്ഷൻ നടക്കുന്ന ദിവസം വേണമെങ്കിൽ പൊയ്ക്കൊള്ളു. നിൻറെ കൂടെ അവളെ എവിടേക്കും വിടാൻ എനിക്ക് സമ്മതം ആണ്.
ഇത് കേട്ടതും ബെറ്റ്സി ചേച്ചി എന്നോട് ചോദിച്ചു. എടാ ലിജോ നീ എൻ്റെ കൂടെ ഒന്നു വരുമോ. നിൻറെ കൂടെ ആകുമ്പോൾ എനിക്ക് ധൈര്യമായിട്ട് പോയിട്ട് വരാമല്ലോ. പ്ലീസ് ടാ ഒന്ന് വരാമെന്ന് സമ്മതിക്ക്.
ബെറ്റ്സി ചേച്ചി ആട്ടെ ഈ ഫംഗ്ഷൻ എന്നാണ്. ഞാൻ ഫ്രീ ആണോ എന്ന് നോക്കട്ടെ.
ചേച്ചി എന്നോട് പറഞ്ഞു ഈ വരുന്ന ഞായറാഴ്ച ആണ് ഫംഗ്ഷൻ.
ഓം ഞായറാഴ്ച യാണെങ്കിൽ ഞാൻ ഫ്രീ ആണ്. ആട്ടെ ഞാൻ കൂടെ വന്നാൽ എനിക്ക് എന്ത് തരും എൻറെ ചേച്ചി.
എൻറെ ചോദ്യം കേട്ട് ആനി അമ്മ ഇങ്ങനെ പറഞ്ഞു. മോഹൻറെ മനസ്സിലുള്ള ആഗ്രഹം അവളോട് തുറന്നു പറ അവൾ അത് നിനക്ക് തരും അല്ലേ മോളെ.
ബെറ്റ്സി ചേച്ചി എന്നോട് ചോദിച്ചു. എന്താണ് നിൻറെ മനസ്സിലുള്ള ആഗ്രഹം.
ഞാൻ ചേച്ചിയോട് പറഞ്ഞു അത് സമയമാകുമ്പോൾ ഞാൻ ചോദിച്ചു കൊള്ളാം. എന്നാൽ ചേച്ചി ഈ വരുന്ന
💬 Comments
View all comments