Chapter Title : ആത്മകഥ 3 [ലിജോ]
വൈഫ് അല്ല എന്ന്.
സൗമ്യ ചേച്ചി പറഞ്ഞു അതു സാരമില്ല അങ്ങിനെ തന്നെ ഇരുന്നോട്ടെ. ഇവിടെ ആരും അറിയാൻ പോകുന്നില്ലല്ലോ നിങ്ങൾ ഭാര്യ ഭർത്താക്കന്മാർ അല്ല എന്ന്. ഒറ്റ നോട്ടത്തിൽ താൻ ഇവളുടെ ഭർത്താവ് ആണെന്നേ പറയൂ. സൗമ്യ ചേച്ചി ബെറ്റ്സി ചേച്ചിയോട് ചോദിച്ചു എടോ തനിക്ക് വല്ല വിരോധമുണ്ടോ ഈ കാര്യത്തിൽ.
ബെറ്റ്സി ചേച്ചി ഒരു വളിച്ച ചിരി ചിരിച്ചിട്ട് പറഞ്ഞു. നീ ഇങ്ങനെ പറഞ്ഞ് പറഞ്ഞ് ഞങ്ങളേ യഥാർത്ഥത്തിൽ ഭാര്യ ഭർത്താവ് ആകുമോ.
എനിക്ക് എന്തോ അവരുടെ ഇടയിൽ നിൽക്കാൻ ചമ്മൽ പോലെ തോന്നി. ഞാൻ അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി ഞാൻ അവിടെയൊക്കെ ഒന്ന് നടന്നു കണ്ടു. എല്ലാം നല്ല വലിയ വീടുകൾ ആയിരുന്നു അവിടെയൊക്കെ. നല്ല കാശു കാർ താമസിക്കുന്ന ഇടം ആണെന്ന് എനിക്ക് മനസ്സിലായി. അനൂപ് ചേട്ടൻ എന്നെ വന്നു വിളിച്ചു വാ ലിജോ അകത്ത് 28 ചടങ്ങ് ആരംഭിക്കാൻ പോവുകയാണെന്ന് പറഞ്ഞു. ഞാൻ അനൂപ് ചേട്ടൻറെ കൂടെ അകത്തേക്കു പോയി. അങ്ങിനെ ആ ചടങ്ങ് ഒക്കെ ഭംഗിയായി കഴിഞ്ഞു. എല്ലാവരും കൊച്ചിന് സമ്മാനങ്ങൾ കൊടുക്കാൻ തുടങ്ങി.
ബെറ്റ്സി ചേച്ചി തള മേടിച്ചിട്ട് ഉണ്ടായിരുന്നു. ചേച്ചി എന്നെ വന്നു വിളിച്ചു വാ നമുക്ക് രണ്ടു പേർക്കും കൂടി പോയി തള ഇടാം.
ഞാൻ ചേച്ചിയുടെ ഒപ്പം കൊച്ചിൻറെ അടുത്തേക്ക് ചെന്നു. ചേച്ചി ഒരു തള എൻറെ കയ്യിൽ തന്നിട്ട് ഇടാൻ പറഞ്ഞു. ബെറ്റ്സി ചേച്ചി ഒരു കാലിൽ ഇടിച്ച് കൊടുത്തു. ഞാൻ മറ്റേ കാലിലും ഇട്ട് കൊടുത്തു. സൗമ്യ ചേച്ചി ഞങ്ങളെ ഫോട്ടോ എടുക്കാൻ വിളിച്ചു. ഫോട്ടോ ഗ്രാഫർ എന്നോട് ചേച്ചിയുടെ അടുത്തേക്ക് ചേർന്ന് നിൽക്കാൻ പറഞ്ഞു. ആദ്യം ഞാൻ ചേച്ചിയെ മുട്ടി ഉരുമ്മി നിന്നു. ഞാൻ മനസ്സിൽ ആലോചിച്ചു ചേച്ചിയെ ഒന്ന് പരീക്ഷിച്ചു നോക്കിയാലോ എന്ന്. ചേച്ചി സാരി അല്ലേ ഉടുത്തിരിക്കുന്നത് അതിനാൽ അരക്കെട്ടിൽ പിടിക്കാൻ പറ്റിയ അവസരം ആണ്. ഞാൻ സകല ദൈവങ്ങളോടും മാപ്പപേക്ഷിച്ച് എൻറെ ബെറ്റ്സി ചേച്ചിയുടെ അരക്കെട്ടിൽ പിടിച്ചു. ചേച്ചിയുടെ ഭാഗത്തുനിന്നും യാതൊരു എതിർപ്പും ഉണ്ടായിരുന്നില്ല.
💬 Comments
View all comments