0%

Chapter Title : ആത്മകഥ 3 [ലിജോ]

Author : Kambikathakal Read All Parts 1.1K

പുളിങ്കൊമ്പ് ആയതുകൊണ്ട് അയാളെ തേച്ചിട്ട് അനൂപ് ചേട്ടന് കല്യാണം കഴിച്ചു. പിന്നീട് ചേച്ചി എന്നോട് പറഞ്ഞു സൗമ്യ പ്രേമിച്ച ആൾ ഇൻറെ കൂടെ പല സ്ഥലങ്ങളിലും പോയിട്ടുണ്ട് എന്ന്. അതിൽ എനിക്ക് ഒരു കാര്യം ഉറപ്പായി സൗമ്യ അത്ര നല്ല പെണ്ണ് അല്ല എന്ന്. ഞാൻ ചുമ്മാ ബെറ്റ്സി ചേച്ചിയോട് ചോദിച്ചു ചേച്ചിക്കും അങ്ങിനെ വല്ല പ്രേമം ഉണ്ടായിരുന്നോ.
ചേച്ചി എന്നോട് പറഞ്ഞു, ഒന്ന് പോടോ എനിക്ക് അങ്ങനെയൊന്നും ഇല്ലായിരുന്നു. എന്നെ കണ്ടാൽ ആരാണ് പ്രേമിക്കുന്നത്.
ഞാൻ ചേച്ചിയോട് ചോദിച്ചു എടോ അതെന്താ അങ്ങിനെ പറഞ്ഞത്. താൻ ഒരു സുന്ദരി അല്ലെ. ഞാൻ ആ പറഞ്ഞത് ചേച്ചിക്ക് അങ് സുഖിച്ചു.
ചേച്ചി എന്നോട് പറഞ്ഞു, ഒന്നു പോടോ വെറുതെ പുളു പറയല്ലേ.
ഒരു ബേക്കറി കണ്ടപ്പോൾ ഞാൻ കാറ് സൈഡിൽ ഒതുക്കി നിർത്തി. എൻറെ ബെറ്റ്സി ചേച്ചിക്ക് ഐസ്ക്രീം മേടിച്ചു കൊടുത്തു. എന്നിട്ട് ഞാൻ ചേച്ചിയോട് തുറന്ന് ചോദിച്ചു. എടോ തനിക്ക് എന്നെ ഇഷ്ടമാണോ. ചേച്ചി മൗനത്തോടെ എന്നെ നോക്കി ഇരുന്നു. പിന്നെയും ഞാൻ ഇങ്ങനെ പറഞ്ഞു. എടോ എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാണ്. ഞാൻ ചേച്ചിയുടെ കൈകളിൽ പിടിച്ചു ചേച്ചി ചെറുതായി കൈ വലിക്കാൻ നോക്കി.
ബെറ്റ്സി ചേച്ചി ഇങ്ങനെ പറഞ്ഞു. നീ എന്താ ഇങ്ങനെ പറയുന്നത്. ഞാൻ നിൻറെ ജോൺ ഏട്ടൻറെ ഭാര്യ അല്ലേ. എനിക്ക് നിന്നോട് ഇഷ്ടം ഒക്കെ ആണ്. പക്ഷേ മറ്റൊരു രീതിയിൽ സ്നേഹിക്കുക ചെയ്യുന്നതു തന്നെ വലിയ തെറ്റല്ലേ.
ഞാൻ ചേച്ചിയോട് പറഞ്ഞു, എടോ നാൻ തെറ്റായ രീതിയിൽ എടുക്കരുത്.

💬 Comments

View all comments