Chapter Title : ആത്മകഥ 3 [ലിജോ]
കണ്ണുകളിലേക്ക് നോക്കി നിന്നു. ആ കണ്ണുകളിൽ എന്നോടുള്ള പ്രേമം എനിക്കു കാണാൻ കഴിഞ്ഞു. എന്നിട്ട് ഞാൻ ഇങ്ങനെ പറഞ്ഞു. എടോ എനിക്ക് സന്തോഷമായി തൻറെ മനസ്സിൽ എനിക്കുള്ള സ്ഥാനം എനിക്ക് മനസ്സിലായി. തൻറെ മനസ്സിൽ എനിക്ക് കുറച്ച് ഇടം തന്നല്ലോ ഇനി എനിക്ക് അതു മതി.
ബെറ്റ്സി ചേച്ചി പറഞ്ഞു, എടാ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്. ഇനി നീ പോ നമുക്ക് നാളെ രാവിലെ കാണാം.
ശരി ചേച്ചി എന്നാൽ സുഖമായി ഉറങ്ങിക്കോ. ഞാൻ പോകുന്നു അങ്ങിനെ എൻറെയും ചേച്ചിയുടെയും ഇടയിൽ പ്രേമം പുത്ത് പന്തലിക്കാൻ തുടങ്ങി. അങ്ങിനെ ഞങ്ങളുടെ ഇടയിൽ ഒരു ദിവസം പോലും കാണാതിരിക്കാനും സംസാരിക്കാതിരിക്കാൻ ഉം കഴിയാത്ത അവസ്ഥയിൽ ആയി. ഞങ്ങൾ മൊതലിനെ അപ്പുറത്തും ഇപ്പുറത്തും നിന്നും പരസ്പരം മനസ്സുകൾ കൈമാറിയിരുന്നു. ഏതാണ്ട് ഒരു ഒന്നര മാസം കഴിഞ്ഞപ്പോൾ ബെറ്റ്സി ചേച്ചി എൻറെ സ്വന്തമായി തീരുന്ന സുവർണ്ണ ദിവസത്തിലേക്ക് വന്നു. അതിനുള്ള കാരണം ഇതായിരുന്നു. എൻറെ അനിയൻ നഴ്സിങ് പഠിക്കുന്നത് മൈസൂരിൽ ആയിരുന്നു. അതുകൊണ്ട് എൻറെ അപ്പനും അമ്മയും ഇടയ്ക്കൊക്കെ അവനെ കാണാൻ പോകുന്ന പതിവ് ഉണ്ടായിരുന്നു. ഇതിന് മുമ്പ് അവർ പൊയ്ക്കൊണ്ടിരുന്ന അപ്പോൾ ഞാൻ എന്നും എൻറെ ഷീല ആൻറിയുടെ അടുത്താണ് നിന്നിരുന്നത്. ഇത്തവണ ആൻറി ഇല്ലാത്തതുകൊണ്ട് ഞാൻ വീട്ടിൽ തന്നെ നിൽക്കാൻ തീരുമാനിച്ചു. എൻറെ അമ്മ എന്നോട് പറയാതെ തന്നെ അമ്മച്ചിയോട് എനിക്കു വേണ്ടി ഫുഡ് ഒക്കെ ഒന്ന് എടുത്തു കൊടുക്കണം എന്ന് പറഞ്ഞ് ഏൽപ്പിച്ചിട്ടുണ്ട് ആയിരുന്നു. അങ്ങിനെ ഒരു വെള്ളിയാഴ്ച വൈകുന്നേരം ഞാൻ എൻറെ അപ്പനെയും അമ്മയെയും
💬 Comments
View all comments