0%

Chapter Title : ആത്മകഥ 3 [ലിജോ]

Author : Kambikathakal Read All Parts 1.1K

ചെറിയ സുഖം തന്നു. ഞാൻ ചേച്ചിയുടെ കയ്യിൽ പിടിച്ചിട്ടു പറഞ്ഞു. എടോ താനും ഇരിക്ക് നമുക്ക് ഒരുമിച്ചു കഴിക്കാം. ചേച്ചി എൻറെ അടുത്തുള്ള കസേരയിൽ ഇരുന്നു ഞാനും ചേച്ചിക്ക് തിരിച്ചു വിളമ്പിക്കൊടുത്തു. ചേച്ചിയുടെ മനസ്സിലുള്ളത് ഒന്നുകൂടി അറിയുവാൻ വേണ്ടി ഞാൻ ഇങ്ങനെ ചോദിച്ചു. എടോ തനിക്ക് എൻറെ മുന്നിൽ ഈ വേഷത്തിൽ നിൽക്കുവാൻ നാണം തോന്നുന്നില്ലേ.
ബെറ്റ്സി ചേച്ചി പറഞ്ഞു. ഇല്ലെടോ ഞാൻ എന്തിനാണ് തൻറെ മുന്നിൽ ഇങ്ങനെ നിൽക്കുന്നതിൽ നാണം തോന്നുന്നത്. സംഭവിക്കാൻ പറ്റാത്ത സംഭവം നമ്മുടെ ഇടയിൽ അതായത് നമ്മൾ പരസ്പരം മനസ്സു കൈ മാറിയില്ലേ. എൻറെ മനസ്സിൽ തന്നെ ഇപ്പോൾ ഒരു അന്യപുരുഷൻ ആയിട്ടല്ല ഞാൻ കാണുന്നത്. പിന്നെ തനിക്ക് എന്നെ അത്രയ്ക്ക് ഇഷ്ടം ആയെങ്കിൽ.......
പറയെടോ മുഴുവനും പറയൂ.......
ബെറ്റ്സി ചേച്ചി പറഞ്ഞു. തനിക്കു കാര്യം മനസ്സിലായി എനിക്ക് ഇനി അധികം തുറന്നു പറയുവാൻ നാണം തോന്നുന്നു.
ഞാൻ പറഞ്ഞു ഇല്ലെടോ എനിക്കു മനസ്സിലായില്ല. താൻ പറ ഞാൻ കേൾക്കട്ടെ.
ചേച്ചി പറഞ്ഞു, അയ്യോടാ നിനക്ക് ഇത്രയും മനസ്സിലായാൽ മതി. എനിക്ക് അറിയാം തനിക്ക് എല്ലാം മനസ്സിലായി എന്ന്. എൻറെ വായിൽ നിന്നും കേൾക്കാൻ അല്ലേ തൻറെ ഈ അടവ് അത് അങ്ങ് മനസ്സിൽ വെച്ചാൽ മതി മോനെ.
എന്നാലും ഒന്നു പറയടോ. എനിക്ക് കേൾക്കാനുള്ള ആഗ്രഹം കൊണ്ടല്ലേ. പക്ഷേ ചേച്ചി ഒന്നും പറയാതെ പാത്രങ്ങൾ എടുത്തു വർക്ക് ഏരിയയിലെ സിംഗിൽ കഴുകുവാൻ പോയി. ഞാൻ എഴുന്നേറ്റ് കൈയൊക്കെ കഴുകിയതിനുശേഷം ചേച്ചിയുടെ പിന്നിൽ പോയി നിന്നു. ചേച്ചി ഉടുത്തിരുന്ന അടിപ്പാവാട യിൽ

💬 Comments

View all comments