Chapter Title : ആത്മകഥ 4 [ലിജോ]
ഞങ്ങൾ നാലു പേരും ചായ കുടി കഴിഞ്ഞു ഞാൻ നേരെ വീട്ടിലേക്ക് പോന്നു. ഓരോ ദിവസവും കഴിയുമ്പോൾ ഷിജി ചേച്ചി എന്നിലേക്ക് കൂടുതലായി അടുത്ത കൊണ്ടിരുന്നു. ഓരോ ദിവസം വൈകുന്നേരം ഷിജി ചേച്ചി എന്നെ വിളിച്ചിട്ട് ഇങ്ങനെ ചോദിച്ചു.
എടോ ലിജോ ഒരു പാക്കറ്റ് പാട് മേടിച്ചു കൊണ്ടുവന്നു എനിക്ക് തരുമോ. ഞാൻ നോക്കിയപ്പോൾ കവറിൽ ഒരെണ്ണം കൂടിയേ ഉള്ളൂ.
എടോ ഷിജി അതിനൊക്കെ ഇങ്ങനെ തരുമോ എന്ന് ചോദിക്കണം മേടിച്ചു തരാൻ പറഞ്ഞാൽ പോരെ.
ഷിജി ചേച്ചി പറഞ്ഞു. അതുകൊണ്ടല്ല എടോ അതൊക്കെ മേടിക്കാൻ തനിക്ക് നാണം ആയിരിക്കുമോ എന്ന് കരുതിയാണ്.
ഷിജി അതൊക്കെ മേടിക്കാൻ എനിക്ക് ഒരു നാണവും ഇല്ല കേട്ടോ. എടോ അത് ഞാൻ ഇപ്പോൾ മേടിച്ചു കൊണ്ടുവരാം കേട്ടോ. ഞാൻ കടയിൽ പോയി ചേച്ചിക്ക് വേണ്ടി രണ്ടു പാക്കറ്റ് വിസ്പർ മേടിച്ചു കൊണ്ടുവന്നു ചേച്ചിയുടെ കൈയിൽ കൊടുത്തു. എന്നിട്ട് ചോദിച്ചു നിങ്ങൾ ഈ പാടല്ലേ ഉപയോഗിക്കുന്നത്.
ഷിജി ചേച്ചി ചിരിച്ചിട്ട് എന്നോട് ചോദിച്ചു. തനിക്ക് അത് എങ്ങിനെ മനസ്സിലായി. ഞങ്ങൾ രണ്ടുപേരും വിസ്പർ ആണ് ഉപയോഗിക്കുന്നത് എന്ന്.
എടോ ഈ ചുരുങ്ങിയ നാൾ കൊണ്ട് ഞാൻ നിങ്ങളെ രണ്ടു പേരെയും നല്ലതുപോലെ പഠിച്ചിട്ടുണ്ട്.
ഷിജി ചേച്ചി പറഞ്ഞു എൻറെ ചേട്ടന് പോലും അറിയില്ല ഞാൻ ഏത് കമ്പനിയുടെ പാടാണ് ഉപയോഗിക്കുന്നത് എന്ന്. എടോ തനിക്ക് എന്നെ പറ്റി എന്തൊക്കെ കൂടുതലായി അറിയാം.
എടീ അതൊക്കെ ഞാൻ പിന്നെ പറഞ്ഞുതരാം. മോള് ഇപ്പോൾ പോയി പാട് മാറ്റി വെക്കാൻ നോക്ക്. എടോ തന്നെ
💬 Comments
View all comments