Chapter Title : ആത്മകഥ 4 [ലിജോ]
കൊണ്ടു ചെന്ന് ആക്കി. ഏതാണ്ട് രണ്ട് ദിവസം കഴിഞ്ഞപ്പോൾ ആനി അമ്മയും എൻറെ അമ്മയും കൂടി എവിടെയോ പോകാൻ റെഡിയായി നിൽക്കുന്നു. ഞാൻ ആനി അമ്മയോട് ചോദിച്ചു നിങ്ങൾ എവിടേക്കാണ് പോകുന്നത്.
ആനി അമ്മ എന്നോട് പറഞ്ഞു. എടാ ഞങ്ങൾ ഒന്ന് എറണാകുളം വരെ പോകുകയാണ്.
അമ്മ എന്നോട് പറഞ്ഞു. നീ ഉച്ചയ്ക്ക് ചേച്ചിമാരുടെ അടുത്ത് ചെന്ന് ഭക്ഷണം കഴിച്ച് കൊള്ളണം കേട്ടോ. ഞങ്ങൾ പോയിട്ട് വരുമ്പോൾ വൈകും.
ശരി അമ്മേ ഞാൻ കഴിച്ചു കൊള്ളാം. അമ്മയും ആനി അമ്മയും വീട്ടിൽ നിന്നും ഇറങ്ങിയ ഈ നിമിഷത്തിൽ തന്നെ ഞാൻ റൂമിൽ പോയി എൻറെ കള്ളിമുണ്ട് ഷഡ്ഡി മാറ്റി ബർമുഡ മാത്രം ഇട്ട് മതിലും ചാടി ചേച്ചിമാരുടെ അടുത്തേക്ക് ചെന്നു. ചേച്ചി ചേച്ചിമാർ അടുക്കളയിൽ വർത്തമാനം പറഞ്ഞേ പണിയെടുക്കുന്നത് ഞാൻ കണ്ടു. ബെറ്റ്സി ചേച്ചി എന്നെ കണ്ടു. ഞാൻ ചേച്ചിയെ കൈകൊണ്ട് ആംഗ്യ ഭാഷയിൽ കാണിച്ചു മിണ്ടരുത് എന്ന്. എന്നിട്ട് എൻറെ കൈകൾകൊണ്ട് ഷിജി ചേച്ചിയുടെ കണ്ണുകൾ പൊത്തി.
ബെറ്റ്സി ചേച്ചി ഷിജി ചേച്ചിയോട് ചോദിച്ചു. എടോ തനിക്ക് പറയാൻ കഴിയുമോ ആരാണ് എന്ന്.
ഷിജി ചേച്ചി പറഞ്ഞു. വേറെ ആര് ആകാനാണ് നമ്മുടെ ലിജോ അല്ലേ. എൻറെ കണ്ണ് പൊത്താൻ വേറെ ആർക്കാണ് അവകാശം.
എടോ താൻ എന്നെ പെട്ടെന്ന് കണ്ടു പിടിച്ചല്ലേ. അപ്പോൾ തൻറെ മനസ്സിലും ഞാൻ ഉണ്ട് അല്ലേ.
ഷിജി ചേച്ചി പറഞ്ഞു. പിന്നില്ലേ അതിനുള്ള ധൈര്യം എനിക്ക് നൽകി കൊണ്ടിരിക്കുന്നത് ഇയാൾ ആണ്.
ബെറ്റ്സി ചേച്ചിയോട് ഞാൻ കണ്ണുകൾ കൊണ്ട് ഒന്നും
💬 Comments
View all comments