0%

Chapter Title : ആത്മകഥ 4 [ലിജോ]

Author : Kambikathakal Read All Parts 1.2K

വിട്ടു. അന്നു രാത്രി ഞാൻ സുഖമായി ഉറങ്ങി. അങ്ങിനെ പിറ്റേന്ന് രാവിലെ കമ്പനിയിൽ ഇരിക്കുമ്പോൾ ഷിജി ചേച്ചി എന്നെ ഫോണിൽ വിളിച്ചു.
എടാ ഇനി ആകെ ഒരു ദിവസം കൂടി നമുക്ക് ടൂർ പോകുവാൻ നീ ബാഗൊക്കെ പാക്ക് ചെയ്തു കഴിഞ്ഞോ.
ഇല്ലടോ നാളെ പാക്ക് ചെയ്യാമെന്ന് കരുതി. ആട്ടെ താൻ പാക്ക് ചെയ്തു കഴിഞ്ഞോ.
ഇല്ലടാ കുറച്ച് ഡ്രസ്സ് ഒക്കെ എടുത്തു വച്ച് കഴിഞ്ഞു. എടാ നാല് ദിവസത്തെ ടൂർ അല്ലേ എന്തൊക്കെ ഡ്രസ്സ് എടുക്കണം.
എടോ ചുരിദാറുകളും ഒരു സാരിയും പിന്നെ ഞാൻ തനിക്ക് മേടിച്ചു തന്ന ഷോർട്ട് ബർമുഡയും ബനിയനും എടുത്തോളൂ.
അയ്യോ എടാ അത് ഞാൻ അവിടെ നിന്നും പോന്നപ്പോൾ കൊണ്ടുവന്നില്ല. രാത്രിയിൽ നൈറ്റി പോരെ ഇടാൻ.
എടോ അത് താൻ എടുത്തില്ലെങ്കിൽ താൻ ഒന്ന് വിളിച്ച് ബെറ്റ്സി ചേച്ചിയോട് പറഞ്ഞേക്ക് ഞാൻ വരുമ്പോൾ കൊണ്ടുവരാം. താൻ എൻറെ കൂടെ നിൽക്കുമ്പോൾ ആ ഡ്രസ്സ് ഇടുന്നതാണ് എനിക്ക് കൂടുതൽ ഇഷ്ടം.
എടാ എങ്കിൽ നിൻറെ ഇഷ്ടം പോലെ. ഞാൻ വിളിച്ചു പറഞ്ഞേക്കാം ആ പിന്നെ സാരി വേണോടാ.
എടോ പള്ളിയിൽ പോകുമ്പോൾ സാരി ഉടുത്തു പോയാൽ മതി.
ശരി എങ്കിൽ എടാ ഞാൻ ഏത് സാരി എടുക്കണം.
എടോ നീല കളറിൽ ഉള്ള കോട്ടൺ സാരി എടുത്താൽ മതി.
അയ്യോ ഏട്ടാ അതും ഞാൻ കൊണ്ടു വന്നിട്ടില്ല. നീ വരുമ്പോൾ അതുകൂടി ഒന്നും എടുക്കണം ഞാൻ വിളിച്ചേ പറഞ്ഞോളാം അയാളോട്. ആ എടാ പിന്നെ മമ്മി പറഞ്ഞു ഇവിടെ നിന്നും പോകുമ്പോൾ

💬 Comments

View all comments