0%

Chapter Title : ആത്മകഥ 4 [ലിജോ]

Author : Kambikathakal Read All Parts 1.2K

ഇങ്ങനെ പറഞ്ഞു.
മോനേ ഒരു മിനിറ്റ് ഞാൻ ഇപ്പോൾ കുളിച്ച് വന്നതേ ഉള്ളൂ.
എൻറെ മുന്നിൽ ചേച്ചിയുടെ വീടിൻറെ വാതിൽ തുറന്നു. ഞാൻ ആ കാഴ്ച കണ്ടു ഞെട്ടി പോയി. എൻറെ കൂട്ടുകാർ വിചാരിക്കും ഞാൻ കണ്ടാൽ കാഴ്ച എന്തായിരിക്കും എന്ന്. എങ്കിൽ എൻറെ കൂട്ടുകാർ അറിഞ്ഞോളൂ ഞാൻ കണ്ട കാഴ്ച. ഷിജി ചേച്ചിയുടെ മമ്മി ഒരു വെളുത്ത അടിപ്പാവാടയും വെള്ള ബ്ലൗസും ഇട്ട് എനിക്ക് വാതിൽ തുറന്ന് തന്നു. ഷിജി ചേച്ചിയുടെ മമ്മി അൽപം പ്രായം കൂടുതൽ ഉണ്ടെങ്കിലും ഷിജി ചേച്ചിയുടെ മമ്മിയെ അങ്ങിനെ അടിപ്പാവാട യിലും ബ്ലൗസിലും കണ്ടപ്പോൾ എനിക്ക് മമ്മിയോട് കാമ താല്പര്യം തോന്നി. മമ്മിയുടെ സുന്ദരമായ മുലകൾ ബ്രേസിയർനും ബ്ലൗസ് സീനും ഉള്ളിൽ ഒതുങ്ങി നിൽക്കുന്നത് കാണാൻ ഒരു സുഖകരമായ കാഴ്ച ആയിരുന്നു.
ഷിജി ചേച്ചിയുടെ മമ്മി എന്നോട് ചോദിച്ചു. ഇത്ര നേരത്തെ എത്തിയോ എൻറെ മോൻ.
ആ മമ്മി വൈകുന്നേരം ആയപ്പോഴേക്കും ഞാൻ ഫ്രീയായി പിന്നെ ഇങ്ങോട്ട് പോന്നു. മമ്മി എവിടെയെങ്കിലും പോകാൻ റെഡി ആക്കുക യാണോ.
ആ മോനെ ഞാൻ പപ്പയുടെ അടുത്തേക്ക് പോകാൻ ഒരുങ്ങുക യായിരുന്നു. മോൻ ഇരിക്ക് അവൾ കുളിക്കുകയാണ് ഇപ്പോൾ വരും. മോനെ കുടിക്കാൻ എന്താണ് വേണ്ടത് ചായ എടുക്കട്ടെ.
വേണ്ട മമ്മി സമയം ആയെങ്കിൽ മമ്മി പൊയ്ക്കൊള്ളു. വേണമെങ്കിൽ ഞാൻ മമ്മിയെ ആക്കി തരാം.
മോൻ എന്നെ ആക്കി തരും എങ്കിൽ ഞാൻ മോനെ ചായയിട്ടു തന്നിട്ട് റെഡിയായി വരാം.
ഷിജി ചേച്ചിയുടെ മമ്മി അടുക്കളയിലേക്ക് പോയി. ഞാനും മമ്മിയുടെ പുറകെ അടുക്കളയിലേക്ക്

💬 Comments

View all comments