0%

Chapter Title : ആത്മകഥ 4 [ലിജോ]

Author : Kambikathakal Read All Parts 1K

പിടിച്ചു കിടന്നു. ഞങ്ങളുടെ ലീല വിലാസങ്ങൾ കഴിഞ്ഞ് റൂമിന് പുറത്ത് ഇറങ്ങിയപ്പോൾ ഷിജി ചേച്ചി ടിവി കണ്ടു കൊണ്ട് ഇരിക്കുകയായിരുന്നു.
ഷിജി ചേച്ചി ഞങ്ങളോട് ചോദിച്ചു. എൻറെ ദൈവമേ എന്തോരം നേരമായി നിങ്ങൾ റൂമിൽ കയറിയിട്ട്.
ബെറ്റ്സി ചേച്ചി പറഞ്ഞു. എടോ അതുകൊണ്ടല്ലേ എനിക്ക് ഇപ്പോൾ ഇവൻ ഇല്ലാതെ ജീവിക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആയത്.
ഷിജി ചേച്ചി പറഞ്ഞു. ശരി ശരി വാ നമുക്ക് ഇനി ഊണ് കഴിക്കാം.
അങ്ങിനെ ഞങ്ങൾ മൂന്നു പേരും കൂടി ഊണുകഴിക്കാൻ ഇരുന്നു. ഞാൻ ഒരു ഉരുള ചോറ് ബെറ്റ്സി ചേച്ചിയുടെ വായിൽ വച്ചു കൊടുത്തു. അതിനുശേഷം ഒരു ഉരുളയെടുത്ത് ഷിജി ചേച്ചിക്ക് വായിൽ വച്ചു കൊടുക്കാൻ ഞാൻ കൈ നീട്ടി. ഷിജി ചേച്ചിയും ഞാൻ കൊടുത്ത ഉരുള കഴിച്ചു. അത് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ചേച്ചിയും സ്വീകരിക്കുമെന്ന്. പിന്നീട് ഞാൻ പറഞ്ഞു എങ്കിൽ നിങ്ങൾ രണ്ടുപേരും എനിക്ക് ഓരോ ഉരുള വെച്ച് താ. ഷിജി ചേച്ചി തന്ന ഉരുള വായിൽ ആക്കുന്ന അതിനോടൊപ്പം തന്നെ ചേച്ചിയുടെ കൈ വിരലുകൾ ഞാൻ വായിലാക്കി ചപ്പി വലിച്ചു. അങ്ങിനെ ചോറുണ്ട് കഴിഞ്ഞതിനു ശേഷം ഞാൻ ചേച്ചിമാരുടെ റൂമിൽ പോയി കിടന്നു. ചേച്ചിമാർ പാത്രം ഒക്കെ കഴിക്ക് കഴിഞ്ഞ് റൂമിലേക്ക് വന്നു. ഞാൻ ചേച്ചി മാരോട് പറഞ്ഞു. വന്നു കിടക്കാൻ ഷിജി ചേച്ചിക്ക് അപ്പോഴും ഒരു ചമ്മൽ ആയിരുന്നു. കിടക്കാൻ ഞാൻ ഷിജി ചേച്ചിയുടെ കയ്യിൽ പിടിച്ചു കട്ടിലിലേക്ക് കിടത്തി. ഞാൻ രണ്ട് ചേച്ചിമാരെയും എൻറെ തോളിലേക്ക് ചേർത്ത് കെട്ടിപ്പിടിച്ച് കിടന്നു. അങ്ങിനെ

💬 Comments

View all comments