Chapter Title : ആത്മകഥ 4 [ലിജോ]
ഇറങ്ങി നേരെ പള്ളിക്കടുത്തുള്ള ബീച്ചിലേക്ക് പോയി. ഷിജി ചേച്ചി വല്ലാത്ത സന്തോഷത്തിൽ ആയിരുന്നു. ഞാനും ഷിജി ചേച്ചിയും കൂടി കടലിൽ ഇറങ്ങി. ഞങ്ങളുടെ ഡ്രസ്സ് ഒക്കെ അല്പം നഞ്ഞു. ഏതാണ്ട് ഇരുട്ടുന്നതു വരെ ഞങ്ങൾ ബീച്ചിൽ കഴിച്ചുകൂട്ടി. രാത്രി എട്ടു മണി ആയപ്പോഴേക്കും ഞങ്ങൾ തിരികെ റൂമിലേക്ക് പോന്നു. എന്നിട്ട് പറഞ്ഞു താൻ ആദ്യം കുളിച്ച് ഇറങ്ങ്.
ശരി എടാ എങ്കിൽ ഞാൻ പോയി കുളിച്ചിട്ട് വരാം.
ഷിജി ചേച്ചി കുളിക്കാൻ തോർത്ത് എടുത്തപ്പോൾ ചേച്ചിക്ക് കുളി കഴിഞ്ഞ് ഇടാനുള്ള ഡ്രസ്സ് ചുമന്ന ബ്രേസിയറും ലവ് ചിഹ്നങ്ങൾ ഉള്ള പച്ച ഷഡ്ഡിയും കൈകൾ ഇല്ലാത്ത മഞ്ഞ ബനിയനും അധികം ഇറക്കം ഇല്ലാത്ത ബർമുഡയും ഞാൻ എടുത്തു കൊടുത്തു. ഈ രാത്രിയിൽ താൻ എൻറെ കൂടെ ഈ ഡ്രസ്സ് ഇട്ട കിടന്നാൽ മതി. ഷിജി ചേച്ചി എൻറെ കയ്യിൽ നിന്നും ഡ്രസ്സ് ഒക്കെ മേടിച്ചു ബാത്ത്റൂമിലേക്ക് പോയി. ഏതാണ്ട് കുറച്ചു നേരം കഴിഞ്ഞപ്പോൾ ഓപ്പോസിറ്റ് റൂമിലെ ചേട്ടനും ചേച്ചിയും അവരുടെ മോനും കൂടി ഞങ്ങളുടെ റൂമിലേക്ക് വന്നു. ഞങ്ങൾ ഇരുന്ന് വർത്തമാനം ഒക്കെ പറഞ്ഞു കൊണ്ടിരുന്നപ്പോൾ ഷിജി ചേച്ചി കുളി കഴിഞ്ഞ് പുറത്തേക്ക് വന്നു. അ ചേട്ടൻറെ ഭാര്യയ്ക്ക് ഷിജി ചേച്ചിയെ കണ്ടിട്ട് ഇഷ്ടപ്പെട്ടില്ല എന്ന് മുഖത്തു നിന്നും വായിച്ച് എടുക്കാൻ എനിക്ക് കഴിഞ്ഞു. അ ചേച്ചി തിരക്ക് കൂട്ടി തിരിച്ചു പോകുവാൻ. പക്ഷേ അ ചേട്ടൻ പറഞ്ഞു ഞാൻ ജോലിയുമായി കുറച്ചുനേരം സംസാരിച്ചിട്ട് വരാം. ചേച്ചി പിടിച്ച് പിടത്താലെ ചേട്ടനെയും കൊണ്ട് റൂമിലേക്ക് പോയി. ഞാൻ ഷിജി
💬 Comments
View all comments