Chapter Title : ആത്മകഥ 4 [ലിജോ]
ഉച്ചകഴിയുമ്പോൾ കൊടൈക്കനാലിലേക്ക് യാത്ര തിരിക്കും എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. ഷിജി ചേച്ചി സാരി മാറി ചുരിദാർ എടുത്ത് ഇട്ടു. എന്നിട്ട് പെട്ടിയൊക്കെ പാക്ക് ചെയ്ത് ഞങ്ങൾ ബസിന് അടുത്തേക്ക് പോകാൻ ഒരുങ്ങി. ഉച്ച ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞ് ബസ്സിൽ കയറി കൊടൈക്കനാലിലേക്ക് ഉള്ള യാത്ര തുടങ്ങി. കൂട്ടുകാരെ അവിടത്തെ വിശേഷങ്ങൾ ഒക്കെ എൻറെ അടുത്ത കഥയിൽ നിങ്ങൾക്കായി പങ്കുവെക്കാം കേട്ടോ........
💬 Comments
View all comments