Chapter Title : ആത്മകഥ 5 [ലിജോ]
അങ്കിൾ മുകളിലേക്ക് വരുകയാണെങ്കിൽ എന്നെ ടോപ്പ് ഇല്ലാതെ കാണുകയില്ല.
എങ്കിൽ ശരി സൗമ്യ നമുക്ക് റൂമിലേക്ക് പോകാം. ഞാൻ സൗമ്യയെ കെട്ടിപ്പിടിച്ച് റൂമിലേക്ക് കയറി. എന്നിട്ട് വാതിൽ അടച്ചു. അന്നേരം സൗമ്യ എന്നെ കെട്ടിപ്പിടിച്ചു എൻറെ മാറിലേക്ക് ചേർന്ന് നിന്നു. ഞാൻ സൗമ്യയുടെ മുടികളിൽ തഴുകി സൗമ്യയുടെ നെറ്റിയിൽ ചുംബനം കൊടുത്തു. എന്നിട്ട് സൗമ്യയുടെ ടോപ്പ് ഞാൻ അങ്ങ് ഊരി എടുത്തു. സൗമ്യ അന്നേരം ഇട്ടിരുന്നത് ഒരു വെള്ള ബ്രേസിയർ ആയിരുന്നു. സൗമ്യയുടെ മുലകളെ പൊതിഞ്ഞ് താങ്ങി ശരീരത്തിൽ ചേർന്ന് കിടക്കുന്നത് കണ്ടപ്പോൾ വല്ലാത്ത ഒരു ഭംഗി തന്നെ ആയിരുന്നു. സൗമ്യ പെട്ടെന്ന് എന്നെ വട്ടം കെട്ടിപ്പിടിച്ചു സൗമ്യയുടെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു. സൗമ്യയുടെ മുലകൾ എൻറെ നെഞ്ചിൽ അമർന്നു. ഞാൻ സൗമ്യയെ കട്ടിലിലേക്ക് കിടത്തി എന്നിട്ട് അരികിൽ ഞാനും കിടന്നു. ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി ചരിഞ്ഞ് അല്പനേരം കിടന്നു. സൗമ്യ എന്നോട് ചോദിച്ചു.
ലിജോ നിനക്ക് എന്നെ ഇഷ്ടമായോ. ലിജോ ഞാൻ എറണാകുളത്തേക്ക് താമസം മാറ്റിയാൽ നീ എന്നും ഇതു പോലെ അനൂപ് ഏട്ടന് പകരം എൻറെ കൂടെ ഉണ്ടാകുമോ.
പിന്നല്ലാതെ സൗമ്യ ഇനി ഞാൻ എന്നും തൻറെ കൂടെ ഉണ്ടാകും. ആട്ടേ താൻ എന്താണ് പറഞ്ഞത് എറണാകുളത്തേക്ക് താമസം മാറ്റുന്ന കാര്യത്തെ പറ്റി.
അത് വേറെ ഒന്നുമല്ല ലിജോ ഞങ്ങൾ ഒരു വീട് നോക്കുന്നുണ്ട് അത് എറണാകുളത്ത് മതിയെന്നാണ് അനൂപ് ഏട്ടൻ എന്നോട് പറഞ്ഞിരിക്കുന്നത്. ലിജോ ഞാൻ നിന്നെ രണ്ടാമത്തെ ഭർത്താവായി കണ്ടതുമുതൽ എനിക്കും ഇപ്പോൾ എറണാകുളത്ത് താമസം ആക്കിയാൽ മതി
💬 Comments
View all comments