Chapter Title : ആത്മകഥ 5 [ലിജോ]
എഴുന്നേറ്റോ. ആട്ടെ അമ്മ മോൻ എഴുന്നേറ്റോ.
ഇല്ല മോളെ അവൻ നല്ല ഉറക്കത്തിൽ ആണ്.
ആണോ. എങ്കിൽ അമ്മ ഞാൻ ഒന്ന് ലിജോയുടെ കൂടെ ബാങ്ക് വരെ ഒന്ന് പോയിട്ട് വരട്ടെ. അവൻ എഴുന്നേറ്റാൽ അമ്മ ഒന്ന് നോക്കണേ.
ശരി മോളേ ഞാൻ നോക്കിക്കൊള്ളാം. നിങ്ങൾ പോയിട്ട് വേഗം വരണം കേട്ടോ. മോൻ വെള്ളം കുടിക്ക് അമ്മ ഇപ്പോൾ വരാം കേട്ടോ.
അമ്മ പോയി കഴിഞ്ഞപ്പോൾ ഞാൻ സൗമ്യയോട് ചോദിച്ചു. ഏതു ബാങ്കിൽ ആണ് പോകേണ്ടത് ഇവിടെ അടുത്താണോ.
ലിജോ എനിക്ക് ബാങ്കിൽ ഒന്നും പോകേണ്ട. ഞാൻ ചുമ്മാ അമ്മയോട് കള്ളം പറഞ്ഞതല്ലേ ബാങ്കിൽ പോകണം എന്ന്. നമുക്ക് ചുമ്മാ ഒന്ന് പുറത്തൊക്കെ കറങ്ങിയിട്ട് വരാം.
സൗമ്യ അത് വേണമോ ആരെങ്കിലും കണ്ടാൽ കുഴപ്പം ആകുല. അവർ അമ്മയോട് പറയില്ലേ.
അതൊന്നും സാരമില്ല നമ്മൾ നിൻറെ കാറിൽ അല്ലേ പോകുന്നത്. നീ ഇരിക്കെ ഞാൻ ഒന്ന് ഡ്രസ്സ് മാറിയിട്ട് വരാം.
ഞാൻ അങ്ങിനെ സൗമ്യ തന്ന വെള്ളമൊക്കെ കുടിച്ച് അമ്മയോടും വർത്തമാനങ്ങൾ ഒക്കെ പറഞ്ഞിരുന്നു. സൗമ്യ ഡ്രസ്സ് മാറി എൻറെ മുന്നിലേക്ക് വന്നു. സൗമ്യയെ കണ്ടപ്പോൾ ഞാനൊന്നു ഞെട്ടി. കാരണം ജീൻസും ഷർട്ടും ആയിരുന്നു സൗമ്യയുടെ വേഷം. ആ ഡ്രസ്സിൽ കണ്ടാൽ ആരും പറയില്ല കല്യാണം കഴിഞ്ഞ് ഒന്ന് പെറ്റാ പെണ്ണാണ് എന്ന്. സുന്ദരി ആയ ഒരു കൊച്ചുപെണ്ണേ എല്ലാവരും കരുതുക ഓള്ളൂ. സൗമ്യയെ ഞാൻ ഒന്ന് അടിമുടി നോക്കി ഇരുന്നു പോയി. എൻറെ നോട്ടം കണ്ടിട്ടാവാം സൗമ്യ എന്നോട് ചോദിച്ചു.
എന്താ ലിജോ ഇങ്ങനെ നോക്കി ഇരിക്കുന്നത് നമുക്ക് പോയിട്ട് വേഗം വരാൻ ഉള്ളതാണ്.
ശരി ശരി നമുക്ക് എങ്കിൽ ഇറങ്ങാം. ഞങ്ങൾ കാറിൽ കയറി ഞാൻ സൗമ്യ യോട് ചോദിച്ചു. എങ്ങോട്ടാണ് നമുക്ക് പോകേണ്ടത്.
ലിജോ നമുക്ക് വൈക്കത്ത് ഉള്ള അമ്പലത്തിൽ അടുത്തേക്കു പോകാം. അവിടെ ഒരു ചെറിയ പാർക്ക് ഒക്കെ ഉണ്ട് നമുക്ക് കുറച്ചു നേരം അവിടെ പോയി ഇരിക്കാം.
ഞാൻ സൗമ്യയും കൊണ്ട് നേരെ അങ്ങോട്ട് വിട്ടു. കാറിൽ വച്ച് ഞാൻ ഇങ്ങനെ
💬 Comments
View all comments