0%

Chapter Title : ആത്മകഥ 5 [ലിജോ]

Author : Kambikathakal Read All Parts 538

നല്ല മാച്ച് ആണ് കേട്ടോ. ഈ ഡ്രസ്സിൽ തന്നെ കണ്ടാൽ ആണുങ്ങൾ കൊച്ചു പെണ്ണാണെന്ന് കരുതി പുറകെ കൂടി പ്രേമിക്കാൻ നോക്കും.
എന്താ നിനക്ക് പ്രേമിക്കാൻ തോന്നുന്നു ഉണ്ടോ എന്നെ.
ഒന്ന് പോ എൻറെ സൗമ്യ. എനിക്ക് അങ്ങിനെ തോന്നിയിട്ട് എന്താണ് കാര്യം.
അപ്പോ നിനക്ക് എന്നോട് ഒരു പ്രേമം ഒക്കെ ഉണ്ടല്ലേ. നീ ബെറ്റ്സിയെ പ്രേമിച്ച അതു പോലെ എന്നെയും പ്രേമിച്ചു കളയുമോ.
ഒന്ന് പോ എൻറെ സൗമ്യയെ. അങ്ങിനെ ഞങ്ങൾ സൗമ്യ പറഞ്ഞ് പാർക്കിൽ ഒക്കെ പോയി അൽപ്പനേരം ഇരുന്നു. ഞാൻ ഒരു ഐസ്ക്രീം ഒക്കെ മേടിച്ചു കൊടുത്തു. അല്പം റൊമാൻറിക് ഒക്കെ ആയി സംസാരിച്ചു ഇരുന്നു. സൗമ്യ എൻറെ അടുത്തു കാണിച്ചാ അടുപ്പത്തിൽ നിന്നും എനിക്ക് മനസ്സിലായി സൗമ്യയുടെ മനസ്സിലും എന്തൊക്കെയോ എന്നോടുള്ള ആഗ്രഹം വളർന്നു കഴിഞ്ഞു എന്ന്. ഇതിനൊക്കെ തീർത്താ തീരാത്ത കടപ്പാട് എൻറെ ബെറ്റ്സി ചേച്ചിയോട് ആയിരുന്നു. ഞാനും ചേച്ചിയും ആയുള്ള സെക്സ് ഒക്കെ പറഞ്ഞ സൗമ്യയുടെ മനസ്സിൽ കുത്തി വച്ചത്. ഇത് കൊണ്ടൊക്കെ ആകാം സൗമ്യ ഇത്ര പെട്ടെന്ന് എന്നോട് ഓപ്പണായി സംസാരിച്ച് തുടങ്ങിയത് എന്ന് ഞാൻ മനസ്സിൽ കരുതി. അങ്ങിനെ ഞങ്ങൾ ഏതാണ്ട് ഒരു ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങൾ തിരിച്ചു സൗമ്യ ചേച്ചിയുടെ വീട്ടിൽ എത്തി. അപ്പോഴേക്കും അമ്മ മോനെയും എടുത്ത് പുറത്തേക്ക് വന്നു. എങ്കിൽ ശരി അമ്മേ ഞാൻ ഇനി കയറുന്നില്ല ഞാൻ ഇറങ്ങട്ടെ. ശരി സൗമ്യ ചേച്ചി ഇനി എപ്പോഴെങ്കിലും കാണാം ബൈ...
ശരി ലിജോ എങ്കിൽ ബെറ്റ്സിയോട് എൻറെ അന്വേഷണം പറയണം

💬 Comments

View all comments