0%

Chapter Title : ആത്മകഥ 5 [ലിജോ]

Author : Kambikathakal Read All Parts 542

കഴിഞ്ഞപ്പോൾ എനിക്കൊരു മൂടും ഉണ്ടായിരുന്നില്ല. സോറി ലിജോ, ഞാൻ അതുകൊണ്ടാണ് നിന്നെ വിളിക്കാതിരുന്നത്.
എന്തിനാണ് സൗമ്യയ സോറി ഒക്കെ പറയുന്നത് താൻ എനിക്ക് ഇപ്പോൾ അന്യ ഒന്നും അല്ലല്ലോ. തനിക്കു പാടില്ലാത്തത് ഒക്കെ എനിക്ക് മനസ്സിലാക്കാൻ പറ്റില്ലേ. ആട്ടെ ഇപ്പോൾ വയറുവേദന എടുക്കുന്നുണ്ടോ.
ആടാ ചെറുതായിട്ടുണ്ട്. ആട്ടെ ഈ സമയത്ത് ഞങ്ങൾക്ക് വയറു വേദന ഉണ്ടാകും എന്ന് നീ ബെറ്റ്സി ഇൽ നിന്നും ആണോ പഠിച്ചത്.
പിന്നല്ലാതെ ബെറ്റ്സി ചേച്ചി ഇടയ്ക്കൊക്കെ പറയാറുണ്ട് നല്ല വയറു വേദന ഉള്ളപ്പോൾ.
ആട്ടെ എന്നിട്ട് നീ ബെറ്റ്സികെ പിരീഡ് സമയത്ത് എന്തൊക്കെ ചെയ്തു കൊടുക്കും.
ഞാൻ ആ സമയത്ത് ചേച്ചിയെ അധികം ശല്യപ്പെടുത്തുക ഇല്ല. അത്യാവശ്യം മരുന്നൊക്കെ കഴിക്കാൻ പറയും. പിന്നെ ആവശ്യത്തിന് പാഡ് മേടിച്ച് കൊടുക്കാറുണ്ട്. ആ സമയത്ത് നിങ്ങൾ വളരെ അസ്വസ്ഥത ആയിരിക്കും എന്ന് എനിക്ക് അറിയാം. എങ്കിൽ സൗമ്യ താൻ റെസ്റ്റ് എടുത്തോളൂ നമുക്ക് പിന്നീട് സംസാരിക്കാം.
ശരി ലിജോ എങ്കിൽ ഞാൻ നിന്നെ പിന്നീട് വിളിച്ചോളാം ഓക്കേ ബൈ....
ഞാൻ ഷിജി ചേച്ചിയുമായി ടൂർ പോകുന്ന തലേന്ന് രാത്രിയാണ് സൗമ്യ ചേച്ചി എൻറെ മുന്നിൽ മനസ്സ് തുറന്നു പറയുന്നത്. അത് ഇതാണ് സൗമ്യ ചേച്ചിക്കും ഞാനുമായി സെക്സ് പങ്കിടണമെന്ന് ആഗ്രഹം തുറന്നു പറഞ്ഞു. ആ രാത്രി അനൂപ് ചേട്ടൻ വിളിച്ചതിനു ശേഷം ചേച്ചി എന്നെ ഫോണിൽ വിളിച്ചിരുന്നു. അങ്ങിനെ ഞങ്ങൾ വർത്തമാനം ഒക്കെ പറഞ്ഞു കൊണ്ടിരുന്നപ്പോൾ കുഞ്ഞ് ഉറക്കത്തിൽ നിന്നും എഴുന്നേറ്റു. അപ്പോൾ സൗമ്യ ചേച്ചി എന്നോട് പറഞ്ഞു എടാ ഒരു മിനിറ്റ് വെയിറ്റ്

💬 Comments

View all comments