Chapter Title : ആത്മസഖി [ജിബ്രീൽ]
നീയും ചൂടായി ഇനി അങ്ങോട്ട് കയറാൻ പറ്റില്ല അല്ലേ .......”സലു ആ കഥ പൂർത്തിയാക്കി
അവൾ സൈക്കിളിൽ നിന്ന് വീണ ഒരു ചിരിചിരിച്ചു കൊണ്ട് തലയാട്ടി
സലു ഒരു ദീർഘ നിശ്വാസം വലിച്ചു വിട്ട് ലൈബ്രറിയിലേക്ക് കയറി
മിന്നു കാണിച്ചു തന്ന ഭാഗത്തേക്ക് പോയി
ഷെൽഫിന്റെ ഏറ്റവും മുകളിലെ പുസ്തകം എടുക്കാനായി ഒരു കേസേരയിട്ട് കേറി
ബുക്ക് കൈയ്യിൽ എടുത്തപോഴാണ് ഷെൽഫിന്റെ അപ്പുറത്ത് നിൽക്കുന്ന സനയെ അവൻ കണ്ട് അവൻ്റെ കണ്ണുകൾ വിടർന്നു ......
തുടരും........
അഭിപ്രായങ്ങൾ അറിയിക്കണേ.......
💬 Comments
View all comments