Chapter Title : ആട്ടം [Mausam Khan Moorthy]
ആളുകളെ പറഞ്ഞു പഠിപ്പിക്കുന്നു.സ്ത്രീ ലൈംഗീകതയെക്കുറിച്ചുള്ള അധികം ആളുകളുടേയും ധാരണകൾക്ക് യാഥാർഥ്യവുമായി വലിയ ബന്ധമൊന്നുമില്ല. സെക്സിന് മുൻകൈ എടുക്കുന്ന സ്ത്രീകൾ വേശ്യകളാണെന്ന് വിശ്വസിക്കുന്നവരുണ്ട്.ആദ്യ കാഴ്ചയിൽ ഒരു പുരുഷനോട് കാമമോഹങ്ങൾ പെണ്ണിന് തോന്നില്ല എന്ന ധാരണകൾ വെച്ചുപുലർത്തുന്നവരുണ്ട്.എത്ര വികലമായ ലൈംഗീക സങ്കൽപങ്ങളാണ് ഇതൊക്കെ ?എത്ര ബാലിശമായ തെറ്റിദ്ധാരണകളാണ് ഇതൊക്കെ ?സത്യത്തിൽ പെണ്ണിൻറെ ലൈംഗീകത അവളുടെ യോനി പോലെ ഫ്ലെക്സിബിൾ ആണ്.ഒരു ചെറിയ വിരലിനെ മുതൽ പല വലിപ്പത്തിലുള്ള ലിംഗങ്ങളെ വരെ അതുൾക്കൊള്ളുന്നു.പ്രസവത്തിൽ കുഞ്ഞിന് പുറത്തേക്കുവരാനായി അത് വികസിക്കുന്നു.ഈ ഇലാസ്തികത അവളുടെ ലൈംഗീകതയിലുമുണ്ട്.ഇവരുടെ സങ്കൽപങ്ങളിൽ ശരിയുണ്ട്.എന്നാൽ ആ സങ്കൽപങ്ങൾക്കും അപ്പുറത്ത് കാര്യങ്ങളുണ്ടെന്ന് മനസ്സിലാക്കാനുള്ള ബൗദ്ധിക വളർച്ച ഇവർക്കില്ല എന്നത് ഒരു ദുഃഖസത്യമാണ്."
ഞങ്ങൾ അവളുടെ അപാർട്മെന്റിന്റെ വാതിൽക്കലെത്തി.അവൾ ബാഗിൽ നിന്നും താക്കോലെടുക്കുന്നതുകണ്ട് ഞാൻ ചോദിച്ചു :
"അമ്മയില്ലേ ഇവിടെ ?"
"ഉണ്ട്.അവർ വാതിൽ അകത്തുനിന്നും പൂട്ടിയിട്ടുണ്ടാകും."
"അതെന്താ ?"
"ഞാൻ വൈകുന്ന ദിവസങ്ങളിൽ അങ്ങനെയാണ്.കാരണം ഏഴുമണികഴിഞ്ഞാൽ അവർക്ക് സ്വബോധം ഉണ്ടാവില്ല.കുടിച്ച് പൂസായിക്കിടക്കുകയായിരിക്കും.ആ അവസ്ഥയിൽ ഇതിനകത്ത് ആരെങ്കിലും കയറി എന്തെങ്കിലുമൊക്കെ എടുത്തുകൊണ്ടുപോയാൽ അവരത് അറിയില്ല.അതുകൊണ്ട് കുടിക്കും മുൻപ് അഥവാ ഞാൻ വന്നിട്ടില്ലെങ്കിൽ വാതിൽ ലോക്ക് ചെയ്യണമെന്ന് ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്."-അവൾ വാതിൽ തുറന്നു.ഞങ്ങൾ അകത്തേക്ക് കയറി .അവൾ വാതിലടച്ച് കുറ്റിയിട്ടു.അവൾ പറഞ്ഞു :
"'അമ്മ ബാങ്കിലായിരുന്നു.യൂണിയൻ പാർട്ടികളിൽ നിന്നും ക്ലബുകളിൽ നിന്നുമൊക്കെ കിട്ടിയ ശീലമാണ് സന്ധ്യ ആയാലുള്ള ഈ കുടിച്ചുപൂസാവൽ."-അവൾ ടി വി ഓൺ ചെയ്തു.
"അച്ഛൻ വരാറില്ലേ ?"-ഞാൻ ചോദിച്ചു.
"ഇടക്ക് എന്നെയും അമ്മയെയും കാണാൻ വരും.വന്നാൽ അന്ന് തന്നെ മടങ്ങിപ്പോകും.മംഗലാപുരത്തെ രണ്ടാം കെട്ടിൽ മൂപ്പർക്ക് അഞ്ചു മക്കളാണ്.അതിൽ നാലും പെൺകുട്ടികളാണ്.അവരെയൊക്കെ
💬 Comments
View all comments