0%

Chapter Title : ആട്ടും തോലിട്ട ചെന്നായ 1 [Caraxes]

Author : kkstories Read All Parts 10.7K

ആട്ടും തോലിട്ട ചെന്നായ 1

Aattum Tholitta Chennaya Part 1 | Author : Caraxes


https://ibb.co/LXhd41NG

കോളേജ് കഴിഞ്ഞു വന്ന ഉടൻ തന്നെ വീടിന്റെ മുൻ വാതിലടച്ചു കുറ്റിയിട്ട്, മുറിയിലേക്ക് കയറി ഷർട്ടും പാന്റും ഊരി മാറ്റിയ ശേഷം ഞാൻ എന്റെ ലാപ്ടോപ്പും എടുത്ത് പുതിയ കമ്പികഥ എഴുതാനുള്ള പുറപ്പാട് തുടങ്ങി. പക്ഷെ എത്രെ ചിന്തിച്ചിട്ടും മുന്നത്തെ പോലെ പുതിയ ഐഡിയകൾ ഒന്നും എന്റെ മനസ്സിലേക്ക് വരുന്നുണ്ടായിരുന്നില്ല.

കഴിഞ്ഞ കുറച്ച് മാസങ്ങളായി എന്റെ മനസ്സിനെ കുളിര് കൊള്ളിപ്പിച്ചുകൊണ്ടിരുന്ന വികൃതമായ ലൈംഗിക ഫാന്റസികളിൽ ഞാൻ സംതൃപ്തി കണ്ടെത്തിയിരുന്നത് ഈ എഴുത്തിലൂടെയും വായനയിലൂടെയുമാണ്.

“ഇതാവുമ്പോൾ ഞാൻ ആരെയും നേരിട്ട് ഉപദ്രവിക്കുന്നില്ലല്ലോ” എന്നതായിരുന്നു സ്വന്തം മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താനായി ഞാൻ സ്വയം കണ്ടെത്തിയ ന്യായം.

എന്നിരുന്നാലും എനിക്കറിയാം ഇതുകൊണ്ട് മാത്രമൊന്നും എന്റെ വന്യമായ ലൈംഗിക ആവിശ്യങ്ങൾക്ക് അധികം നാൾ സംതൃപ്തി നൽകാൻ കഴിയില്ല എന്ന്. അതിന്റെ മുന്നോടിയായിയാണ് ഇന്ന് ഞാൻ ആദ്യമായി ആയിഷയോട് ക്ലാസ്സിൽ വെച്ച് സംസാരിക്കാൻ ശ്രമിച്ചത്.

പക്ഷെ അവളൊരു പതിനെട്ടു തികഞ്ഞ  ഉമ്മച്ചികുട്ടിയായതുകൊണ്ട് തന്നെ അല്പം നാണകാരിയും, അധികം ആരോടും സംസാരിക്കാത്ത സ്വഭാവം പ്രവണതയുള്ള ഒരാളായത് കൊണ്ട് ഞാൻ വിചാരിച്ചത് പോലെ അത് അത്ര സ്മൂത്തായിട്ട് പോയില്ല.

********

കഥ ഞാൻ ഒരു പത്തു പേജ് എഴുതി ഒപ്പിച്ചിട്ടുണ്ട്. എഴുതിയതൊക്കെ വീണ്ടും വായിച്ചു നോക്കിയിട്ട് വലിയ തരക്കേടില്ല. ഇന്ന് എനിക്ക് പുതിയ ഐഡിയ ഒന്നും കിട്ടാത്തതുകൊണ്ട് ഞാൻ എന്റെ ക്ലാസ്സിലെ ഏക സുഹൃത്തായ (കൈലാസ്) കിച്ചുവിന്റെ അമ്മ സീമ ആന്റിയെയും, എന്നെയും മനസ്സിൽ കണ്ടുകൊണ്ടാണ് എഴുതിയത്. അതുകൊണ്ട്

💬 Comments

View all comments