0%

Chapter Title : ആട്ടും തോലിട്ട ചെന്നായ 2 [Caraxes]

Author : kkstories Read All Parts 10.1K

നീ അതോർത്തു പേടിക്കൊന്നും വേണ്ട…സുജിത്തേട്ടന് അതൊന്നും ഒരു പ്രശ്നമേയുള്ള കാര്യമല്ല. എന്തിന് ഏറെ പറയണം, നിനക്കറിയോ? ഇന്ന് ഞങ്ങളുടെ വെഡിങ് ആനിവേഴ്സറിയാണ്..… എന്നിട്ട് ആൾക്ക് അത് പോലും ഓർത്ത് വിളിക്കാൻ സമയമില്ല. അപ്പോഴാ ഇത്.” ഉള്ളിൽ ചെറിയൊരു വിഷമം വെച്ചുകൊണ്ട് എന്നാൽ പുറത്ത് ഒരു പുഞ്ചിരിയോടെ അവർ എന്നോടത് പങ്കുവെച്ചു.

“ഹെ? ഇന്ന് ആന്റിയുടെയും, അങ്കിളിന്റെയും വെഡിങ് ആനിവേഴ്സറി… ആയിരുന്നോ?

അയ്യോ, എന്നാൽ ഹാപ്പി ആനിവേഴ്സറി… സീമ ആന്റി….

എന്റെ കൈയിൽ ഗിഫ്റ്റ് ആയിട്ട് തരാൻ പ്രത്യേകിച്ച് ഒന്നുമില്ല….അതു-”

പക്ഷെ ഞാനത് പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുൻപ് അവർ ഇടയിൽ കയറി പറയാൻ തുടങ്ങി:

“താങ്ക്സ്…വിശാൽ…. ഗിഫ്റ്റ് ഒക്കെ എന്തിനാ, നീ വിഷ് ചെയ്തല്ലോ…അത് മതി ആന്റിയുടെ മനസ്സ് നിറയാൻ.”

എന്റെ ദൈവമേ ഈ പെണ്ണിന്റെ അടുത്താണല്ലോ ഞാൻ ഇന്നലെ കയറി ഓരോ പരാക്രമം കാണിക്കാനായി മുതിർന്നത്. ഹോ, ഭാഗ്യം ഞാൻ ഇന്നലെ കൃത്യ സമയത്ത് കട്ടിലിന്റെ അടിയിൽ കയറിയത് അല്ലെങ്കിൽ ഞാനിപ്പോ കട്ടപ്പുറത്തായെന്നെ….!

“എന്നാലും, എന്റെ ഭാഗത്തു നിന്നും ഞാൻ എന്തെങ്കിലും തരണ്ടേ?”

“നീയിപ്പോൾ ആവശ്യത്തിന് സഹായം ചെയ്യുന്നുണ്ട് വിശാലെ… ട്രസ്റ്റ്‌ മി.” ആന്റി അത് പറഞ്ഞപ്പോൾ അവരുടെ മുഖത്ത് വിരിഞ്ഞ ആ ആത്മാർത്ഥത നിറഞ്ഞ മുഖഭാവം എന്റെ നെഞ്ചിലേക്കാണ് വന്ന് തറച്ചത്.

ആദ്യം അത് കേട്ടപ്പോൾ എനിക്ക് അവർ എന്താ ഉദ്ദേശിച്ചത് എന്ന് വലിയ പിടികിട്ടിയില്ല. അല്ല, സത്യത്തിൽ പിടികിട്ടി, പക്ഷെ എന്റെ മനസ്സ് അതിനെ ഒരു ഡബിൾ മീനിങ് ആയി കണ്ട് ഞാൻ ഇന്നലെ ആന്റിയുടെ ടോപ്പിന്റെ പിൻവശത്തെ സിബ്ബ് ഇട്ടു സഹായിച്ചതിനു നന്ദി

💬 Comments

View all comments