0%

Chapter Title : ആട്ടും തോലിട്ട ചെന്നായ 2 [Caraxes]

Author : kkstories Read All Parts 10.1K

വല്ലാത്ത സന്തോഷം.

ഞാൻ അവന്റെയടുത്ത് സിനിമകളെ പറ്റിയും, ക്ലാസ്സിലെ കാര്യങ്ങളുമൊക്കെ മിണ്ടിയും പറഞ്ഞും ഇരുന്ന്, കുറച്ചു കഴിഞ്ഞപ്പോൾ ഡൈനിങ് ഹാളിൽ നിന്നും ആന്റിയുടെ വിളി വന്നു:

“മക്കളെ വാ….ചോറ് റെഡിയായിട്ടുണ്ട്...”

കിച്ചുവും ഞാനും എഴുന്നേറ്റ് ഡൈനിങ് ടേബിളിന്റെ അടുത്തേക്ക് നടന്നു. ടേബിളിൽ നെയ്യ് ചോറും, നല്ല മട്ടൺ കറിയും, കൂടെ ഒരു കച്ചമ്പറും ഉണ്ടായിരുന്നു. അവിടെ ചെന്ന് ഇരുന്ന ശേഷം, ആന്റി ഞങ്ങൾക്ക് രണ്ടുപേർക്കും പ്ലേറ്റിലേക്ക് ചോറും കറിയും വിളമ്പി തന്നു.

“വിശാലേ... നല്ലോണം എടുത്ത് കഴിക്ക് കേട്ടോ, നാണം വിചാരിക്കണ്ട,” മട്ടൺ കറിയിൽ നിന്നും നല്ല വലിയ കുറച്ച് കഷ്ണങ്ങൾ എന്റെ പ്ലേറ്റിലേക്ക് ഇട്ടുതന്നുകൊണ്ട് ആന്റി പറഞ്ഞു.

“മതി ആന്റി… ഇത് ആവശ്യത്തിനുണ്ട്,” ഞാൻ പറഞ്ഞു.

കിച്ചു പതിവുപോലെ എന്തെങ്കിലും ഓരോ അർത്ഥമില്ലാത്ത ചോദ്യവും കൊണ്ട് വന്നു. പിന്നെ ആന്റി “മര്യാദക്ക് ഇരുന്ന് കഴിക്ക് ചോദ്യങ്ങളൊക്കെ ഇത് കഴിഞ്ഞിട്ടാവാം” എന്ന് പറഞ്ഞ് അതിനൊരു അവസാനമിട്ടു. അതിന് ശേഷം പിന്നെയവൻ ഇടയ്ക്ക് എന്നെ നോക്കി ഒന്നു പുഞ്ചിരിക്കും, വീണ്ടും ചോറിലേക്ക് തന്നെ ശ്രദ്ധിക്കും. അതങ്ങനെ പോയി. അതെ സമയം ആന്റി ടേബിളിന്റെ ഒരു സൈഡിൽ ഇരുന്ന് ഞങ്ങൾക്ക് എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് നോക്കുന്നുണ്ടായിരുന്നു.

സത്യം പറയാല്ലോ, മട്ടൺ കറി ഒരു രക്ഷയും ഇല്ലാത്ത ടേസ്റ്റ് ആയിരുന്നു. കഷ്ണങ്ങളെല്ലാം നല്ല പാകത്തിന് വെന്ത് ഇരിക്കുന്നത് കൊണ്ട് ആന്റി എനിക്ക് വീണ്ടും വീണ്ടും കുറച്ച് കഷ്ണങ്ങൾ എക്സ്ട്രാ ഇട്ടു തന്നു. ഞാനത് പൂർണ്ണ മനസ്സോടെ ആസ്വദിച്ചു കഴിച്ച് തീർക്കുകയും ചെയ്തു.

കഴിക്കുന്നതിനിടയിൽ എന്റെ നോട്ടങ്ങൾ ആരും അറിയാതെ പതുക്കെ ആന്റിയുടെ

💬 Comments

View all comments