Comments
Plot twist kidilam intresting ayi wow ini ahnu adipoli waiting for next part
കൂടെ നടന്നവൻ തന്നെ പണിഞല്ലോ എന്തായാലും ❤️❤️അടുത്ത പാർട്ടിനായി വെയ്റ്റിംഗ്
Rose areyo kuthiparayana pole indlo😂
Bro nalla feel und vaayikkumbol
Please udan next part post cheyyane katta waiting...
Nice🤩
Varunna partilum Aju,Mira kannanam ennal mathrame Akhil enthukond ithu cheythathu ennu explain cheyuvan patullu...waiting🙌❤️
Avarude college love , cringe scene , vedhanakl, koch koch santhosagal ithenn nokki irunna Njan Ingane oru twist pratheshichilla
4 payrum best friend ayirikkum enn karuthe athel oruthan immatheri item ahn thonnilaloo
Eda mone ni avane rekshicheykane avane konn kalayaruthe
Ivide ond chilarr ,nammal love scene okkey nokki Kannil ennna(oil) ozhich nokki irukum appo avarkk oru thonnala enna pinne pennine konnecam athe pole ni chekkane kollumoo ,Ingane onnum cheytheykll kettaloo
Adutha part eppo varuvairikum
അവനെ രക്ഷിച്ചേക്കാം. കൊന്നുകളയാൻ ആണേൽ ഈ ഭാഗത്തിലൊ അടുത്തതിലോ കഥ നിറുത്തിയേനെ. അടുത്ത ഭാഗം എഴുതിയിട്ടുണ്ട്. പക്ഷെ അതിൽ റൊമാൻസും കമ്പിയും ഇല്ല. ത്രില്ലെർ ആൻഡ് സെന്റിമെൻസ് ആണ്. എന്നാലും ഇഷ്ടപ്പെടുംഎന്ന് വിശ്വസിക്കുന്നു. അത് കഴിഞ്ഞുള്ള രണ്ടു അധ്യായങ്ങളിൽ ഇഷ്ടം പോലെ റൊമാൻസ് ഇട്ടേക്കാം.
❤️ഓരോ അധ്യായവും വായിക്കുമ്പോഴും കഥാപാത്രങ്ങളോടൊപ്പം നമ്മളും ആ ലോകത്തേക്ക് പോകുന്നൊരു അനുഭവം. ഇനി വരാനിരിക്കുന്ന അധ്യായങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇനിയും ഒരുപാട് മനോഹരമായ നിമിഷങ്ങൾ ഈ കഥയിൽ നിന്ന് പ്രതീക്ഷിക്കുന്നു ❤️✨
നന്ദി Oscar. ഞാൻ നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന് വിശ്വസിക്കുന്നു.
Kollada kolla...
നന്ദി John wick
Wow....നന്നായിട്ടുണ്ട്
നന്ദി Ami
രാവിലെ ഒരു സമയം ആയപ്പം മുതൽ ഈ കഥ home-ൽ വരുന്നതും നോക്കി കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരുന്ന ഞാൻ വായിക്കാൻ സമയം കിട്ടിയത് ഇപ്പഴാണ്..
സംഭവം കിടു.. ഇതുവരെയുള്ള ഭാഗങ്ങൾ നൈസാണ്...🥰
ബാക്കി പിന്നാലെ പോന്നോട്ടെ..
Kukku
നന്ദി കുക്കു. കഥ ഏകദേശം പകുതിയായി. നാല് ഭാഗങ്ങളിൽ തീരും. വായിച്ചു തീർച്ചയായും അഭിപ്രായം പറയുക.
Avarude Jeevitham avar asvathekatte
Avarude Jeevitham poo aniyum varumnall
Inagiyum pinagium avar moonoottu potte
Avalde achan avale snehikatte ajunte prashnagalum yethareem pettenu theeratte
Adutha part vaican waiting
🥰🥰
നന്ദി റോസ്. എറോട്ടിക് ലവ് സ്റ്റോറി മാത്രമല്ല വായിക്കുന്ന ജോണോർ എങ്കിൽ ഞാൻ പുതിയൊരു കഥ ഇന്ന് അപ്രൂവലിനു കൊടുത്തിട്ടുണ്ട്. ഫാന്റസി ജോണോറിൽ ഉള്ള നിഷിദ്ധവും എറോട്ടിക് ലവ്വും ചേർന്ന ഒരു പരീക്ഷണമാണ്. സമയം കിട്ടുവാണേൽ വായിച്ചു അഭിപ്രായം പറയുക.
Kollam keep going ❤️എപ്പോഴാണ് പയ്യന്റെ കളരി അടവ് ഒന്നും പ്രയോഗികണ്ടത് 😌💥next പാർട്ട് വേഗം തെരണേ
നന്ദി. അടുത്ത ഭാഗം തിങ്കളാഴ്ച്ച അപ്പ്രൂവലിനു കൊടുക്കാം. എഴുതിയിട്ടുണ്ട്. അക്ഷരപിശാശ് പിടികൂടിയിട്ടുണ്ടോ എന്നും കൂടി നോക്കാനുണ്ട്.
Evide
ഇന്നലയേ അപ്പ്രൂവലിനു കൊടുത്തിട്ടുണ്ട്. ഇന്ന് വരുമായിരിക്കും.
അടിപൊളി പറയാൻ വാക്കുകൾ ഇല്ല അത്രയും
നന്ദി കുഞ്ഞുണ്ണി.
Nannayirunnu....oro words nteyum emotions and feeling ellam sharikyum mansil avuninduuu.....
നന്ദി. തുടർന്നും വായിക്കുക.
Ithugale kond 😁
Amma vannu ellam kandu kanane 😁
2 jeevitham oru variyil
Oroo varium vaikumboo kann munnil kanunna feel thanne ayirunn
Adutha part petten thayoo
😉😉
😉
അടുത്ത ഭാഗം വരെ മാത്രേ ഞാൻ എഴുതി വച്ചിട്ടുള്ളു. അതാണെങ്കിൽ തെറ്റ് തിരുത്തീട്ടും ഇല്ല. വരുന്ന വ്യാഴാഴ്ച്ച തരാം.
Nannayirunnu....munne paranjaa pollee oro word llum emotions,feelings ellam mansil akkanum aduthu ariyannum pattuninduuuu
നന്ദി Hoo lee.
Double space, single simple sentences. It strikes, readable.
ഒത്തിരി അലങ്കാരങ്ങളൊന്നുമില്ലാതെ..quick pace.
Waiting
നന്ദി Neeta. എല്ലാ ഭാഗങ്ങളും മുൻപത്തേതിനേക്കാൾ നന്നാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്.
കത്തനാർ!
ഈ എഴുത്ത് ശൈലി എനിക്ക് ഒത്തിരി ഇഷ്ടം ആയി! ഒരു പ്രത്യേക മാജിക് ഉണ്ട് നിങ്ങളുടേ ശൈലിക്ക്, ഇവിടെ
നിങ്ങളുടേതായി ഇതുവരെ വായിച്ച എല്ലാ എഴുത്തുകൾക്കും ആ ഒരു സംഭവമുണ്ട്.
കൂടതൽ ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു.
നന്ദി Buck Arthur. എന്റെ കഥകൾ ഇഷ്ടപ്പെട്ടെങ്കിൽ എന്റെ അക്കൗണ്ട് ഫോളോ ചെയ്യാൻ മറക്കണ്ട.
ChatGPT vech Njan എഴുതാൻ കുറേ നോക്കിയതാണ്. പക്ഷേ അതിനോരാത്മാവില്ല.
രാജാ, ആത്മാവ് നമ്മൾ കൊടുക്കുന്നതല്ലേ സുഹൃത്തേ. തുടർന്നും എഴുതണം. പയ്യെ പയ്യെ അതിന്റെ രീതി നിങ്ങൾ വശത്താക്കും. പക്ഷെ ഒരു ചോദ്യം, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് മോഡലുകൾക്ക് രതിയോ, വളരെ ആഴമായ പ്രണയമോ ഒന്നും എഴുതാനുള്ള അനുവാദം കാണില്ലല്ലോ. പിന്നെങ്ങനെ?
കഥ നന്നായിട്ടുണ്ട് .പോസ്റ്റ് ചെയ്ത സൈറ്റ് മാറി പോയോ എന്നൊരു സംശയമേ ഉള്ളു
നന്ദി. പിന്നെ സൈറ്റ് ഒന്നും മാറി പോയിട്ടില്ല. ആദ്യ ഭാഗങ്ങളിൽ കമ്പി കുത്തികേറ്റുന്ന സ്വഭാവം എനിക്കില്ല. വരുന്ന ഭാഗങ്ങളിൽ അത് പരിഹരിക്കാം. പോരെ?
Korach speed koodi ennalum valare manoharamai thanne oppi aduthu varikal oronnum
Aju and lech varum partukal vaican ippozhe excited ahnu 😍😍😍
ഭാഗം രണ്ട് എഴുതിക്കഴിഞ്ഞാണ് അത് വേഗത്തിലായിപ്പോയി എന്ന് തോന്നിയത്. പക്ഷെ ഈ വേഗം അനുവാര്യവുമാണ്. എട്ടു ഭാഗങ്ങളിൽ എന്റെ മനസ്സിലെ കഥ അവസാനിപ്പിക്കണമെങ്കിൽ ഈ വേഗത കൂടിയേതീരു. എങ്കിലും എന്റെ എല്ലാ കഥകൾക്കും കമന്റ് മുടങ്ങാതെ ഇടുന്നയാൾ എന്ന നിലക്ക്, റോസിന്റെ ആഗ്രഹപ്പ്രകാരം അടുത്ത 3-4 ഭാഗങ്ങൾ ഇച്ചിരികൂടെ പതുക്കെ കൊണ്ടുപോകാം. പേജുകളുടെ എണ്ണവും കൂട്ടാൻ ശ്രമിക്കാം.
Nallathu...good story
താങ്ക്സ് Hoo Lee.
നന്ദി.നിങൾക്ക് എൻ്റെ അഭിനന്ദനങ്ങൾ.നിങൾ ഇനിയും എഴുതണം.നല്ല കഴിവ് ഉണ്ട്.ഖഥ ഇഷ്ടപ്പെട്ടു.
താങ്ക്സ് Vipin.
So engaging.
Feeling a Freshness
നന്ദി neeta. തുടർന്നും വായിക്കുക. അടുത്ത അധ്യായം അപ്രൂവലിനു കൊടുത്തിട്ടുണ്ട്.
Anga rajyathe Puthiyoru badan koodi..😂😂
😉
കൊള്ളാം ബ്രൊ തുടക്കം അടിപൊളി
താങ്ക്സ് കുഞ്ഞുണ്ണി
ഈ കഥയും കൊള്ളാം.❤️ ഇഷ്ട്ടപ്പെട്ടു.
നിങ്ങളുടെ എഴുത്ത് അടിപൊളിയാണ് കേട്ടൊ. Zpr👍🏻
നന്ദി RK
തുടക്കം ഗംഭീരം, ഇതേ രീതിയിൽ നല്ല ഒഴുക്കൊടെ മുന്നോട്ട് പോവട്ടെ
താങ്ക് യു jack sparrow.
Nallathu ithu polle nannayi ezhuthu iniyum
താങ്ക്സ്
Adipoli ezhuthu
നന്ദി
💖💖💖
❤️
Randu vyathastha jeevitham
Jeevithathele prashnagal, santhoshagal, kochu kochu nimishagal ellam kananum vaikanum njan ippozhey payum thalena um ayyi waiting ahnee 🌹
നന്ദി റോസ്. എല്ലാ കഥകൾക്കും കമന്റ് ഇടുന്നതിനു ഒരു പ്രത്യേക നന്ദി. 😊
അന്യായം... പുതിയ തരം എഴുത്ത്...❤️
നന്ദി
സംഭവം കൊള്ളാം തുടർന്ന് എഴുതുക പിന്നെ അർജുന് oru മാസ്സ് മുഖം ഒണ്ടോ 🫣
നന്ദി marc. അജൂന് അങ്ങനെ ഒരു മുഖം വേണോ?
Its feel good bro...... Nicely written and matured words for understanding.... കൊള്ളാം അളിയാ... 🤍
നന്ദി Xerox.
❤️🔥❤️🔥❤️🔥❤️🔥❤️🔥
അമ്പാൻ
From: Chapter 5